試す - 無料

ഓളമാകാൻ “ഓളവും തീരവും

Manorama Weekly

|

August 05,2023

ഓളവും തീരവും എന്ന ചിത്രത്തിന്റെ റീമേക്കിലൂടെ എംടി ചിത്രത്തിലെ നായികയാകുകയാണ് പുതിയ തലമുറയിലെ ദുർഗ കൃഷ്ണ.

- ദുർഗ കൃഷ്ണ

ഓളമാകാൻ “ഓളവും തീരവും

കുട്ടിക്കാലത്ത് അപ്പച്ചനൊപ്പമിരുന്ന് ഒരു വടക്കൻ വീരഗാഥയും ഓപ്പോളും സദയവും നിർമാല്യവുമെല്ലാം കാണുമ്പോൾ, ഭാവിയിൽ താൻ ഒരു അഭിനേത്രിയാകുമെന്നോ തിരശ്ശീലയിൽ ഒരു എംടി കഥാപാത്രത്തിന് ജീവനേകുമെന്നോ ദുർഗ കൃഷ്ണ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. അതുകൊണ്ടാകണം ഓളവും തീരവും റീമേക്കിലേക്കു വിളിച്ചപ്പോൾ അതു സത്യമാണെന്നു വിശ്വസിക്കാൻ സമയമെടുത്തതും.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size