Facebook Pixel റെയിൽവേയിൽ 13,582 ഒഴിവ് | Thozhilveedhi - education - Magzter.comでこの記事を読む

試す - 無料

റെയിൽവേയിൽ 13,582 ഒഴിവ്

Thozhilveedhi

|

October 11,2025

NTPC വിജ്ഞാപനം: 8850 ഒഴിവ് ഓൺലൈനായി അപേക്ഷിക്കണം

റെയിൽവേയിൽ 13,582 ഒഴിവ്

റെയിൽവേയിലെ നോൺ ടെക്നിക്കൽ പോപുലർ കാറ്റഗറിയിലെ (എൻടിപിസി) 8,850 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ “എംപ്ലോയ്മെന്റ് ന്യൂസി'ന്റെ ഒക്ടോബർ 4-10 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം 11,558 ഒഴിവാണ് ഉണ്ടായിരുന്നത്. ഗ്രാജുവേറ്റ് തസ്തികകളിൽ 5,800, അണ്ടർ ഗ്രാജുവേറ്റ് തസ്തികകളിൽ 3,050 എന്നിങ്ങനെ രണ്ടു വിജ്ഞാപനങ്ങളായാണ് ഇത്തവണയും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ വൈകാതെ പ്രസിദ്ധീകരിക്കും.

സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: 06 / 2025

ഗ്രാജുവേറ്റ് തസ്തികകളും ശമ്പളവും ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ: 35,400.
ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് പ്പിസ്റ്റ്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്: 29,200.

ട്രാഫിക് അസിസ്റ്റന്റ് 25,500.

പ്രായം: 18-33.

ഓൺലൈൻ അപേക്ഷ ഒക്ടോബർ 21 മുതൽ നവംബർ 20 വരെ.

Thozhilveedhi からのその他のストーリー

Thozhilveedhi

Thozhilveedhi

നോർത്തേൺ കോൾഫീൽഡ്സ് 1607 അപ്രന്റിസ്

ഉത്തർപ്രദേശ് മധ്യപ്രദേശിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും യോഗ്യത നേടിയവർക്കാണ് അവസരം

time to read

1 min

June 06, 2026

Thozhilveedhi

Thozhilveedhi

മുംബൈ ഐഐഎമ്മിൽ ഡിജിറ്റൽ സയൻസ് & ബിസിനസ് മാനേജ്‌മന്റ്

അപേക്ഷ ജൂൺ 15 വരെ

time to read

1 min

June 06, 2026

Thozhilveedhi

Thozhilveedhi

ഡിഗ്രി ലെവൽ പിലിംസ് മൂന്നാം ഘട്ടം ജൂൺ 6ന്

എഴുതുന്നത് 1.85 ലക്ഷം പേർ • ആദ്യ 2 ഘട്ടം എഴുതാൻ കഴിയാതിരുന്നവർക്കും അവസരം

time to read

1 min

June 06, 2026

Thozhilveedhi

Thozhilveedhi

KSRTCനിയമനം വീണ്ടും PSC വഴിയിൽ

ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്തു നടപടി തുടങ്ങാൻ തീരുമാനം

time to read

1 mins

June 06, 2026

Thozhilveedhi

Thozhilveedhi

റെയിൽവേയിൽ 7644 ഒഴിവ്

6565 ടെക്നിഷ്യൻ വിജ്ഞാപനം ഉടൻ

time to read

1 min

May 30, 2026

Thozhilveedhi

Thozhilveedhi

UPSC CDS, NDA വിജ്ഞാപനങ്ങൾ സേനകളിൽ 845 ഒഴിവ്

CDS വിജ്ഞാപനം: 451 ഒഴിവ്

time to read

1 mins

May 30, 2026

Thozhilveedhi

Thozhilveedhi

C-DAC 60 പ്രോജക്ട് സ്റ്റാഫ്

യോഗ്യത: ബിഇ/ബിടെക്/ എംസിഎ അവസാന തീയതി: മേയ് 26

time to read

1 min

May 30, 2026

Thozhilveedhi

Thozhilveedhi

ബോർഡർ റോഡ്സ്: 899 ഒഴിവ്

അവസരം പുരുഷന്മാർക്കു മാത്രം

time to read

1 min

May 30, 2026

Thozhilveedhi

Thozhilveedhi

നീട്ടുന്നു

തിരഞ്ഞെടുപ്പു കാലത്ത്ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസം നിയമനത്തെ ബാധിച്ചെന്ന ഉദ്യോഗാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു ലിസ്റ്റ് നീട്ടാൻ ശുപാർശ ചെയ്യുന്നത്

time to read

1 min

May 30, 2026

Thozhilveedhi

Thozhilveedhi

റെയിൽവേയിൽ 11,127 അസിസ്റ്റന്റ് ലോക്കോപൈലറ്റ്

തിരുവനന്തപുരം ആർആർബിയിൽ 64 ഒഴിവ് • അവസരം ഐടിഐ, ഡിപ്ലോമക്കാർക്ക്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size