Facebook Pixel പ്രചോദനത്തിന്റെ ഇഗാരവം | Thozhilveedhi - education - Magzter.comでこの記事を読む

試す - 無料

പ്രചോദനത്തിന്റെ ഇഗാരവം

Thozhilveedhi

|

August 23, 2025

വിമ്പിൾഡൻ ടെന്നിസ് ചാംപ്യൻഷിപ്പിൽ പ്രഥമ കിരീടം നേടിയ ഇഗ സ്യം തെക്കിന്റെ പടയോട്ടത്തിന്റെ വിശേഷതകളേറെ

പ്രചോദനത്തിന്റെ ഇഗാരവം

പ്രചോദനത്തിന്റെ പൂക്കാലം കൂടി വാരിവിതറിയാണ് പോളണ്ടിൽ നിന്നുള്ള യുവതാരം ഇഗ സ്യംതെക് ഇത്തവണത്തെ വിമ്പിൾഡൻ ടെന്നിസ് ചാംപ്യൻഷിപ്പിന്റെ വനിതാ കിരീടം ഏറ്റു വാങ്ങുന്നത്. വിമ്പിൾഡൻ ടൂർണമെന്റിനെത്തുമ്പോൾ ഇത്തവണത്തെ കിരീടം താൻ ഉയർത്തുമെന്ന് ഇഗ പോലും കണക്കുകൂട്ടിയിരിക്കില്ല. കളിക്കളത്തിനുള്ളിലെ വെല്ലുവിളികളെക്കാൾ അതിനു പുറത്തുള്ള ചില സംഭവങ്ങളുടെ സമ്മർദങ്ങളായിരുന്നു ഇഗയ്ക്കു മുന്നിലുയർന്ന വെല്ലുവിളികൾ. വ്യക്തിജീവിതത്തിലും കരിയറിലും കഴിഞ്ഞ ഒരു വർഷമായി തിരിച്ചടികളുടെ പാതയിലൂടെയായിരുന്നു താരത്തിന്റെ സഞ്ചാരം. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന ആരോപണവും റാങ്കിങ്ങിലെ വീഴ്ചയും ട്രോഫിയില്ലായ്മയും കരിയറിനെ പിടിച്ചുലച്ചപ്പോൾ മുത്തച്ഛന്റെ മരണം മാനസികമായി തകർത്തു. സമ്മർദങ്ങളുടെ നടുവിൽ നിന്നു വിമ്പിൾഡനിൽ ഒരു കിരീടജയം ആരാധകരും വിമർശകരും ഒരുപോലെ എഴുതിത്തള്ളിയിടത്താണ് ഇഗയുടെ മിന്നും പ്രകടനം.

Thozhilveedhi からのその他のストーリー

Thozhilveedhi

Thozhilveedhi

റെയിൽവേയിൽ 29,608 തസ്തിക കുറയ്ക്കുന്നു

കേരളത്തിൽ കുറയുന്നത് 1906 തസ്തിക

time to read

1 min

May 09, 2026

Thozhilveedhi

Thozhilveedhi

ഗുരുവായൂർ ദേവസ്വം സ്ഥാപനങ്ങളിൽ 35 അധ്യാപകർ

ഹിന്ദുക്കളായ ഉദ്യോഗാർഥികൾക്കാണ് അവസരം

time to read

1 min

May 09, 2026

Thozhilveedhi

Thozhilveedhi

യൂണിയൻ ബാങ്കിൽ 1865 അപ്രന്റിസ്

കേരളത്തിൽ 39 ഒഴിവ് അവസരം ബിരുദധാരികൾക്ക്

time to read

1 min

May 09, 2026

Thozhilveedhi

Thozhilveedhi

സൊസൈറ്റി ഫോർ സോഷ്യൽ ഓഡിറ്റിൽ 400 റിസോഴ്സ് പഴ്സൻ

യോഗ്യത: ബിരുദം നിയമനം ബ്ലോക്കടിസ്ഥാനത്തിൽ • അവസാന തീയതി: മേയ് 15 www.socialaudit.kerala.gov.in

time to read

1 min

May 09, 2026

Thozhilveedhi

Thozhilveedhi

എയ്ഡഡ് സ്കൂൾ നിയമനം സംരക്ഷണം തസ്തിക നഷ്ടപ്പെട്ട് പുറത്തു നിൽക്കുന്നവർക്കു മാത്രം

പുനർനിയമനം ലഭിച്ചവർക്കു സംരക്ഷണമില്ല

time to read

1 min

May 09, 2026

Thozhilveedhi

Thozhilveedhi

SSB കായികതാരങ്ങൾക്ക് 404 ഒഴിവ്

വിജ്ഞാപനം ഉടൻ

time to read

1 min

May 09, 2026

Thozhilveedhi

Thozhilveedhi

വനിതാ കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 460 പേർ

മുൻ ലിസ്റ്റിനേക്കാൾ 90 പേർ അധികം

time to read

1 min

May 02 ,2026

Thozhilveedhi

Thozhilveedhi

സെറ്റ് അപേക്ഷ മേയ് 22 വരെ

പരീക്ഷ ജൂലൈയിൽ

time to read

1 min

May 02 ,2026

Thozhilveedhi

Thozhilveedhi

985 ഒഴിവുമായി കെഎസ്ഇബി മസ്ദൂർ വിജ്ഞാപനം 30ന്

വനിതകൾക്കും അപേക്ഷിക്കാം വിജ്ഞാപനം 15 വർഷത്തിനു ശേഷം

time to read

1 min

May 02 ,2026

Thozhilveedhi

Thozhilveedhi

നന്നായി പഠിച്ചാൽ "സൗന്ദര്യം കൂടും!

കോസ്മെറ്റോളജി പഠിക്കുന്നവർക്ക് ബ്യൂട്ടി പാർലറുകൾ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സിനിമയിലുംവരെ വൻ തൊഴിൽസാധ്യത

time to read

1 mins

May 02 ,2026

Listen

Translate

Share

-
+

Change font size