ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം
Eureka Science|EUREKA 2024 APRIL
അവധിക്കാലം വരവായി
ഷൈല സി. ജോർജ്
ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം

അല്ലലില്ലാതെ പറന്നു നടക്കുന്ന കിളിയുടെ പോലെയാണ് ഒരാളുടെ കുട്ടികാലം എന്നാണ് പറയേണ്ടത്. എന്നാൽ മറ്റനേകം പേരെപ്പോലെ ഡോ. അംബേദ്കറും ഈ ഉപമയ്ക്ക് പുറത്താണ്. മുൻകാലങ്ങളിൽ താഴ്ന്നതെന്ന് സമൂഹം വിധിച്ചിരുന്ന ജാതിയിൽ ജനിച്ചതുകൊണ്ട് ചെറിയ പ്രായം മുതൽ വളരെയധികം അപമാനങ്ങൾ നേരിടേണ്ടിവന്ന ഒരു ഇന്ത്യൻ പൗരൻ ആയിരുന്നു അദ്ദേഹം. മറക്കാനാകാത്ത ദുരനുഭവങ്ങളുടെ മുറിവുകൾ അതിജീവിച്ച് ഇന്ത്യൻ ഭരണഘടനയുടെ പ്രധാന ശില്പിയാകാൻ കഴിഞ്ഞ അംബേദ്കർ മഹത്തായ മാതൃകയാണ്. കാരണം രാജ്യത്തിന്റെ അടിസ്ഥാന നിയമ സംഹിതയാണ് അതിന്റെ ഭരണഘടന. ആ ഭരണഘടന നിർമിക്കുന്നത് രാജ്യത്തിന് നല്കാവുന്ന ഏറ്റവും വലിയ സംഭാവനയും.

അംബേദ്കർ എഴുതിയ "Waiting for a Visa എന്ന പുസ്തകത്തിൽ കുട്ടിക്കാലം തൊട്ട് അദ്ദേഹം നേരിട്ട തൊട്ടുകൂടായ്മയെക്കുറിച്ചാണ് പറയുന്നത്. സങ്കടകരമായ ആ അനുഭവങ്ങൾ നമ്മളും അറിയേണ്ടതാണ്.

സ്കൂളിലെ തറയോ വെള്ളമോ മഹർ ജാതിയിൽ ജനിച്ച അംബേദ്കർ തൊട്ടശുദ്ധമാക്കുന്നത് തടയാൻ രണ്ടു കാര്യങ്ങൾ സ്കൂൾ അധികൃതർ നിർബന്ധമാക്കി. സ്കൂളിൽ പ്യൂൺ കൈയിൽ ഒഴിച്ചുകൊടുക്കുന്ന വെള്ളം കുടിക്കാൻ മാത്രമാണ് അനുവാദമുണ്ടായിരുന്നത്. അംബേദ്കറുടെ തന്നെ വാക്കുകളിൽ പ്യൂൺ ഇല്ലെങ്കിൽ വെള്ളവുമില്ല' എന്നതായിരുന്നു സ്ഥിതി. സ്കൂൾ സമയം കഴിയുന്നത് വരെ നിലത്തു വിരിച്ച ഒരു ചാക്ക് കഷണത്തിൽ ഇരിക്കുക മാത്രമല്ല എല്ലാ ദിവസവും സ്കൂൾ സമയം കഴിഞ്ഞ് ഇരിപ്പിടം വീട്ടിൽ കൊണ്ടുപോകുകയും പിറ്റേന്ന് തിരികെക്കൊണ്ടു വരികയും ചേയ്യേണ്ടിയിരുന്നു.

この記事は Eureka Science の EUREKA 2024 APRIL 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Eureka Science の EUREKA 2024 APRIL 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

EUREKA SCIENCEのその他の記事すべて表示
അക്യുപങ്ചർ
Eureka Science

അക്യുപങ്ചർ

ഇന്ത്യയിൽ അക്യുപങ്ചർ എന്ന ചികിത്സാരീതി ഇന്ന് പല ആളുകളും പിന്തുടരുന്നുണ്ട്. ഇതൊരു സമാന്തര ചികിത്സയായി കരുതുന്നവരുമുണ്ട്. അക്യുപങ്ചർ ചികിത്സയെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.

time-read
1 min  |
EUREKA 2024 MAY
കഴുത്തും കണ്ണും
Eureka Science

കഴുത്തും കണ്ണും

പുറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നമ്മൾ തലതിരിച്ച് നോക്കും. ആരാണ്, എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാൻ.

time-read
1 min  |
EUREKA 2024 MAY
പ്രകൃതിയുടെ സമ്മാനങ്ങൾ
Eureka Science

പ്രകൃതിയുടെ സമ്മാനങ്ങൾ

കന്നിമഴക്ക് ഭൂമിയിൽ പതിക്കുന്ന ജലം സ്പോഞ്ച് പോലെ വലിച്ചെടുത്ത് വൃക്ഷവേരുകൾക്ക് വെള്ളം ലഭിക്കുവാനും, കിണറുകൾ വറ്റാതെയിരിക്കുവാനുമെല്ലാം ഈ ഉണക്കപ്പുല്ലുകൾ ആവശ്യമാണ്

time-read
1 min  |
EUREKA 2024 MAY
വിമാനങ്ങളുടെ കഥ
Eureka Science

വിമാനങ്ങളുടെ കഥ

കിളികൾ പറക്കുന്ന പോലെ ചിറകടിച്ച് ആകാശത്ത് പാറിപ്പറക്കാൻ പണ്ടു മുതലേ മനുഷ്യർക്ക് കൊതി തോന്നിയിട്ടുണ്ട്. ചിലർ ചിറകുപോലെ ചിലതെല്ലാം കെട്ടിവച്ച് പറക്കാൻ നോക്കി പരാജയങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്.

time-read
2 分  |
EUREKA 2024 MAY
കടൽപൊന്ന്
Eureka Science

കടൽപൊന്ന്

പ്രോട്ടോണിബിയ ഡയകാന്തസ് (Protonibea diacanthus) എന്നാണ് ഗോൽ മീനിന്റെ ശാസ്ത്രനാമം.

time-read
1 min  |
EUREKA 2024 MAY
കുട്ടിക്കാലം
Eureka Science

കുട്ടിക്കാലം

അടുത്തിടെ അന്തരിച്ച ചിത്രകാരൻ എ. രാമചന്ദ്രന്റെ ജീവരേഖകൾ എന്ന പുസ്തകത്തിൽ നിന്ന്.

time-read
1 min  |
EUREKA 2024 MAY
ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം
Eureka Science

ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം

അവധിക്കാലം വരവായി

time-read
2 分  |
EUREKA 2024 APRIL
സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
Eureka Science

സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ

ഇന്റർനെറ്റിലൂടെ ഒഴുകുന്ന ഡാറ്റയുടെ അളവ് ദിവസം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സമുദ്രാന്തര കേബിളുകളുടെ പ്രാധാന്യവും കൂടിക്കൊണ്ടിരിക്കും.

time-read
1 min  |
EUREKA 2024 APRIL
World Earth Day ലോക ഭൗമദിനം
Eureka Science

World Earth Day ലോക ഭൗമദിനം

പ്ലാനറ്റ് v/s പ്ലാസ്റ്റിക്

time-read
1 min  |
EUREKA 2024 APRIL
കീമോഫോബിയ
Eureka Science

കീമോഫോബിയ

അവധിക്കാലം വരവായി

time-read
2 分  |
EUREKA 2024 APRIL