Facebook Pixel സമ്മർസ്കൂൾ ഇല്ലാത്ത ബാല്യകാലം | Eureka Science - children - Magzter.comでこの記事を読む

試す - 無料

സമ്മർസ്കൂൾ ഇല്ലാത്ത ബാല്യകാലം

Eureka Science

|

May 2023

ഒരു ആധുനിക സമൂഹത്തിൽ മതരഹിതരായി വേണം നമ്മൾ ജീവിക്കേണ്ടത് എന്ന ആശയം എക്കാലവും മുന്നോട്ട് വെക്കുന്ന വ്യക്തിയാണ് കവി കുരീപ്പുഴ. അദ്ദേഹത്തിന്റെ വ്യക്തി ജീവിതം അതിന് ഉദാഹരണവും ആണ്. തന്റെ ബാല്യകാലത്തെ ചില അവധിക്കാല ചിത്രങ്ങളാണ് അദ്ദേഹം ഇവിടെ വരച്ചിടുന്നത്. വ്യത്യസ്തങ്ങളായ അവധിക്കാല ഇത്തരം അനുഭവങ്ങൾ മുതിർന്നവർ പലർക്കും കാണും. കൂട്ടുകാർ അന്വേഷിച്ചറിയൂ. യുറീക്കയ്ക്കെഴുതൂ...

- കുരീപ്പുഴ ശ്രീകുമാർ

സമ്മർസ്കൂൾ ഇല്ലാത്ത ബാല്യകാലം

മാർച്ചിലെ പരീക്ഷകഴിഞ്ഞാൽ വീട്ടിലേക്ക് ഒരു ഓട്ടമാണ്. അതിനു മുമ്പ് കൂട്ടുകാരുടെ ഷർട്ടിൽ മഷികുടയുക എന്നൊരു ഹോളി ആഘോഷവും ഉണ്ടാകും. വീട്ടിൽ ചെന്നാൽ അവസാന പരീക്ഷയ്ക്ക് കൊണ്ടുപോയ പുസ്തകങ്ങൾ വലിച്ചെറിയും. പിന്നെ രണ്ടു മാസത്തേക്ക് അവ തൊടുക പോലുമില്ല.

വീട്ടിൽ അമ്മ സൂക്ഷിച്ചു വച്ചിരിക്കുന്ന ദിനപത്രങ്ങൾ വില്ക്കുന്നത് അപ്പോഴാണ്. കിട്ടുന്ന പണത്തിന് മുഴുവൻ മാമ്പഴം വാങ്ങും. അവ മെത്തപ്പൂളും കൊച്ചുപൂളുമായി മുറിച്ച് പരന്ന പാത്രത്തിലിട്ട് ഉപ്പും മുളകുപൊടിയും കലർത്തി കഴിക്കും.

Eureka Science からのその他のストーリー

Eureka Science

Eureka Science

ഫെബ്രുവിന്റെ ചാട്ടങ്ങൾ

നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

കാസറഗോട്ടെ സുരങ്ക

ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

ആമാ ആമ

ആമകളെല്ലാം ആയുഷ്മാന്മാരാണ്

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

തവളകുടലിലെ സൂപ്പർ ഹീറോ

ചെറുജീവികളുടെ കാൻസർ പ്രതിരോധം

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

വൈദ്യുതിയുടെ പിതാവ്

1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.

time to read

1 min

EUREKA 2025 SEPTEMBER

Eureka Science

Eureka Science

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

time to read

2 mins

EUREKA 2025 JULY

Eureka Science

Eureka Science

ഓടിയൊളിക്കുന്ന അമ്പിളിമാമൻ

ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം

time to read

1 mins

EUREKA 2025 JULY

Eureka Science

Eureka Science

"റേഡിയേഷനോ? മാരകമാണ്

വസ്തുതകൾ

time to read

1 min

EUREKA 2025 JULY

Eureka Science

Eureka Science

കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...

വസ്തുതകൾ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

പൂമ്പാറ്റച്ചേലും തേടി...

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

time to read

1 mins

EUREKA 2025 MAY

Translate

Share

-
+

Change font size