ക്ലാസിക് കർവ്സ്
ENTE SAMRAMBHAM
|January 2024
കാസർഗോഡൻ മണ്ണിലൊരു ഹൈക്ലാസ് സംരംഭം
-
കാസർഗോഡ്, സപ്തഭാഷാ സംഗമഭൂമി. ഭാഷ യുടെ കാര്യത്തിൽ മാത്രമല്ല, സാംസ്കാരിക വൈവിധ്യങ്ങൾ പോലെ തന്നെ വസ്ത്ര സങ്കൽപ്പങ്ങളി ലും വ്യത്യസ്തത പുലർത്തുന്ന നാട്ടുകാരാണ് കാസർ ഗോട്ടുകാർ. കാസർഗോഡിന്റെ മണ്ണിൽ പുത്തൻ ഫാഷൻ ട്രെൻഡുകൾക്ക് വേരോട്ടമുണ്ടാക്കിയ ഒരു സംരംഭമുണ്ട്. 2021ൽ തനൂജ, നസീബ എന്നീ രണ്ടു വീട്ടമ്മമാർ ചേർന്ന് തുടക്കമിട്ട ക്ലാസിക്ക് കർവ്സ്. കോവിഡ് കാലത്ത് ലോകമാകെ നിശ്ചലമായ സമയ ത്ത് രണ്ടു സ്ത്രീകളുടെ ആത്മവിശ്വാസത്തിലും, ദൃഢനിശ്ചയത്തിലും പിച്ച വെച്ചു തുടങ്ങിയ സംരംഭക സ്വപ്നം. വെറും 200 സ്ക്വയർഫീറ്റിൽ, ഒറ്റ ഷട്ടറിൽ തുടങ്ങി ഇന്ന് 5000 സ്ക്വയർഫീറ്റിൽ മൂന്നു ഫ്ലോറുകളിലായി വളർന്നു കഴിഞ്ഞു ക്ലാസിക് കെർവ്സ്.
ഒരൊറ്റ ചോദ്യം മതി, ജീവിതം മാറാൻ
കാസർഗോട്ടെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന വ്യക്തിയാണ് തനൂജ. പത്താം ക്ലാസ് വരെ പഠനം. ശേഷം തന്റെ പതിനേഴാം വയസിൽ വിവാഹം. നാലു കു ട്ടികളുമായി പൂർണ്ണമായും വീട്ടമ്മയുടെ റോളിലേക്ക് പറിച്ചു നടപ്പെട്ട ജീവിതം. പ്ലസ് വൺ കാരനായ മകനോട് നന്നായി പഠി ക്കണമെന്നും, എങ്കിൽ മാത്രമേ ജീവിതത്തിൽ നല്ല നിലയിലെത്താൻ സാധിക്കൂവെന്നുമൊക്കെ ഏതൊരു മലയാളി വീട്ടമ്മയേയും പോലെ പറയുമായിരുന്നു തനൂജ. ഇത്രയും പ്രോത്സാഹനം നൽകുന്ന ഉമ്മ സ്വന്തം ജീവിതത്തിൽ എന്തു ചെയ്തുവെന്ന് മകൻ തിരിച്ചു ചോദിച്ചു. ഒരൊറ്റ ചോദ്യം മതി ജീവിതം മാറാൻ എന്നു പറയുന്നതെത്ര ശരിയാണ് ! മകന്റെ ആ ഒരൊറ്റ ചോദ്യമാണ് ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ കുഴിച്ചു മൂടിയ തനൂജയുടെ സംരംഭക മോഹങ്ങളെ തട്ടിയുണർത്തിയത്. പിന്നീടങ്ങോട്ട് എല്ലാം ഒരു സ്വപ്നം പോലെയായിരുന്നുവെന്ന് അവർ പറയുന്നു.
ബൊട്ടീക്ക് ബിസിനസിലേക്ക്....
このストーリーは、ENTE SAMRAMBHAM の January 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
ENTE SAMRAMBHAM からのその他のストーリー
ENTE SAMRAMBHAM
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
2 mins
September 2024
ENTE SAMRAMBHAM
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
1 mins
September 2024
ENTE SAMRAMBHAM
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
2 mins
September 2024
ENTE SAMRAMBHAM
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
2 mins
September 2024
ENTE SAMRAMBHAM
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
5 mins
September 2024
ENTE SAMRAMBHAM
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
5 mins
September 2024
ENTE SAMRAMBHAM
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
2 mins
September 2024
ENTE SAMRAMBHAM
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
2 mins
September 2024
ENTE SAMRAMBHAM
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
2 mins
September 2024
ENTE SAMRAMBHAM
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ
3 mins
September 2024
Listen
Translate
Change font size

