試す 金 - 無料
എക്സ്ഇവി 9.എസ്
Fast Track
|January 01,2026
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
ഇലക്ട്രിക് വാഹന വിപണിയിൽ പതിയെ തുടങ്ങിയെങ്കിലും വിപണിയെ ചടുലമാക്കുന്നതിൽ മഹീന്ദ്ര ഇവികൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ബീഇ 6, എക്സ് വി എന്നീ മോഡലുകളുടെ ബുക്കിങ്ങും വിൽപനക്കണക്കും ആരെയും അമ്പരപ്പിക്കുന്നതാണ്. ഡിസൈൻ കൊണ്ടും ഫീച്ചേഴ്സ് കൊണ്ടും മാറിട്ടു നിൽക്കുന്ന മോഡലുകള ജനം രണ്ടു കയ്യും നീട്ടി സ്വീകരിച്ചെന്നു വേണം പറയാൻ. ബിഇന്റെ ബാറ്റ്മാൻ എഡിഷൻ 1000 എണ്ണം ബുക്കിങ് തീർന്നത് മിനിറ്റുകൾക്കുള്ളിലാണ്. അങ്ങനെ ഇവി വിപണിയിൽ തങ്ങളുടേതായ സ്പേസ് കണ്ടെത്തിയ മഹീന്ദ്ര തങ്ങളുടെ ഇവി നിരയിലേക്ക് പുതിയൊരു അയൽക്കൂടി എത്തിച്ചിരിക്കുകയാന്നു; എക്സ് വി ടി.എസ്. ഇൻ വിപണിയിലെ ആദ്യ ഏഴ് സീറ്റർ ഇലക്ട്രിക് എസ് യു വി. വിശദമായ ഡ്രൈവ് റിപ്പോർട്ടിലേക്ക്...
മസ്കുലർ
197 പേറ്റന്റും 176 ഡിസൈൻ രജിസ്ട്രേഷനുള്ള മഹീന്ദ്രയുടെ പുതിയ ഇൻഗ്ലോ പ്ലാറ്റ്ഫോമിലാണ് 9 എസിനെയും നിർമിച്ചിരിക്കുന്നത്. കാഴ്ചയിൽ മഹീന്ദ്ര എക്സ് ഇവി 9ഇ, എക്സ്യുവി 700 എന്നിവയോടു സാദൃശ്യം തോന്നിയാൽ അതു യാദൃച്ഛികമല്ല. കാരണം ഈ രണ്ടു വാഹനങ്ങളുടെ സങ്കലനമാണ് എക്സ്ഇവിട എസ്. പൂർണമായും പുതിയ മോഡലാണ് എക്സ് ഇവി 9എസ്. ഡിസൈൻ ഘടകങ്ങൾ കടം കൊണ്ടിരിക്കുന്നു എന്നുമാത്രം. മുൻ കാഴ്ചയിൽ തനി എക്സ്ഇവി 9ഇ ആണ് ഐസ്. എന്നാൽ സൂക്ഷിച്ചു നോക്കിയാൽ ചെറിയ മാറ്റങ്ങൾ പ്രകടമാണുതാനും. ബംപറിന്റെ അടിഭാഗത്തിന് ഗ്ലോസ് ബ്ലാക്ക് ഫിനിഷാണ്. ഇതിൽ കുളിങ്ങിനും എയർ വെന്റും ഒപ്പം സ്കിറ്റ് സ്കിഡ് മറ്റ് പോലും ഇവർക്കും നൽകിയിരിക്കുന്നു. ഗ്ലോസ് ബ്ലാക്ക് ഫിനിഷ് വാഹനത്തിന്റെ അടിഭാഗത്തായി ചുറ്റിലും നൽകിയിട്ടുണ്ട്. ഫ്ലഷ് ടൈപ് ഡോർ ഹാൻഡിലു കളാണ്. വശക്കാഴ്ചയിൽ തനി 700യാണ് സ്, പ്രത്യേകിച്ച് ബി വീലുകൾ. 18 ഇഞ്ചാണ് സൈസ്. കൂടിയ പുതിയ എൽഇഡി ടെയിൽ ലാംപ് യൂണിറ്റാണ്. കണക്റ്റഡ്ലാം പല്ല. ഇരു ലൈറ്റുകളെയും ബന്ധിപ്പിച്ച് ഗ്ലോസ് ബ്ലാക്ക് ഫിനിഷ് ഇൻസേർട്ടുണ്ട്. സ്പോർട്ടി സ്പോയ്ലറും മസ്കുലർ ബംപറും 700ൽ നിന്നും 9എസിനെ വ്യത്യസ്തമാക്കുന്നു. ബൂട്ട് ഡോറിനടിയിലായി എക്സ്ഇവി എസ് എന്ന ബാഡ്ജിങ്ങുമുണ്ട്. ബിഇ6, എക്സ്വി 9ഇ മോഡലുകളെ ക്കാളും വീൽബേസ് കുറവാണ് 9 എസ്സിന്. 9 ഇയെക്കാളും 52 എംഎം നീളക്കുറവുമുണ്ട്. എന്നാൽ എക്സ്യുവി 700യെക്കാളും നീളക്കൂ ടുതലുണ്ട്.
വലിയ കാബിൻ
このストーリーは、Fast Track の January 01,2026 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Listen
Translate
Change font size
