試す 金 - 無料
ക്ലാസിക് ലുക്കിൽ ഹോണ്ട സിബി 350
Fast Track
|December 01,2023
സ്റ്റാൻഡേർഡ് മോഡലായ ഡിഎൽഎക്സിന്റെ ഷോറൂം വില 1,99 ലക്ഷം
-
ഹോണ്ടയുടെ പ്രീമിയം മിഡ്സ് മോട്ടർസൈക്കിൾ സിബി 350 ഷോറൂമുകളിലെത്തി. 350 സിസി മോട്ടർസൈക്കിൾ വിഭാ ഗത്തിൽ റെട്രോ ക്ലാസിക് വിഭാഗത്തെ പുനർനിർവചിച്ചുകൊണ്ടാണ് പുതിയ സിബി 350 വരുന്നത്. ഹോണ്ടയുടെ ഐക്കണിക് സ്റ്റൈലിങ്ങും ക്ലാസിക് ഡിസൈനും സമന്വയിപ്പിച്ചതാണ് പുതിയ സിബി 350.
ഓൾ-എൽഇഡി ലൈറ്റിങ് സിം (റൗണ്ട് എൽഇഡി ഹെ ഡ്ലാംപ്, എൽഇഡി വിങ്ങേഴ്സ്, എൽഇഡി ടെയിൽ ലാംപ്) സിബി 350യെ കൂടുതൽ ആകർഷകമാക്കും. മെറ്റൽ ഫെൻഡറുകളും സജ്ജീകരിച്ചിട്ടുണ്ട്.)
ഫീച്ചറുകൾ
このストーリーは、Fast Track の December 01,2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
