試す 金 - 無料
മലപ്പുറത്തെ "നല്ല ഡ്രൈവർമാർ
Fast Track
|August 01,2023
മലയാള മനോരമയും ഫാസ്റ്റ് ട്രാക്കും കെവിആർ മാരുതിയും ചേർന്നു മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സഹകരണത്തോടെ മലപ്പുറത്തു നടത്തിയ നടത്തിയ നല്ല ഡ്രൈവർക്ക് ഉടൻ സമ്മാനം' ക്യാംപെയ്ൻ നാടിന്റെ കയ്യടി നേടി.
തെറ്റുകൾക്കു പിഴയിടുകയാണെങ്കിൽ നല്ലതിനു സമ്മാനവും കൊടുക്കേണ്ടേ?' മലപ്പുറത്ത് സൂപ്പർ ഹിറ്റായി മാറിയ "നല്ല ഡ്രൈവർക്ക് ഉടൻ സമ്മാനം' ക്യാംപെയ്നിന്റെ ആശയവിത്ത് ഇതായിരുന്നു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കൈ കാണിക്കുമ്പോൾ പരിഭ്രമത്തോടെ വാഹനത്തിൽ നിന്നിറങ്ങിയ ഡ്രൈവർമാർ സമ്മാനവും വാങ്ങിച്ച് നിറചിരിയോടെ തിരിച്ചു കയറി. മാരുതിയുടെ മലപ്പുറത്തെ പ്രമുഖ ഡീലറായ കെവിആറും മലയാള മനോരമയും ഫാസ്റ്റ് ട്രാക്കുംചേർന്നു മോട്ടർ വാഹന വകുപ്പ് എൻ ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സഹക രണത്തോടെ നടത്തിയ ക്യാംപെയ്ൻ നാടിന്റെ കയ്യടി നേടിയാണു സമാപിച്ചത്. ആഴ്ചയിൽ രണ്ടു ദിവസം വീതം ഒരു മാസം നീണ്ടു നിന്ന ക്യാംപെയ്ൻ ആയിരുന്നു നല്ല ഡ്രൈവർക്ക് ഉടൻ സമ്മാനം'. സാധാരണപോലെ മോട്ടർ വാഹന വകുപ്പിന്റെ വാഹന പരിശോധന. പിഴയീടാക്കാനല്ല, സമ്മാനം നൽകാനാണെന്ന വ്യത്യാസം മാത്രം.
പെരുകുന്ന വാഹനാപകടങ്ങൾ
このストーリーは、Fast Track の August 01,2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Translate
Change font size
