試す 金 - 無料
RETRO 250
Fast Track
|May 01,2023
ട്വിൻ സിലിണ്ടർ എൻജിനും ക്ലാസിക് ലുക്കുമായി ക്യുജെ മോട്ടർ എസ് ആർസി 250.
വോൾവോ കാറുകൾ, ബെനല്ലി ബൈക്കുകൾ എന്നിവയുടെ യൊക്കെ ഉടമസ്ഥതയുള്ള ഗീലി കമ്പനിയിൽ നിന്നാണ് ക്യുജെ മോട്ടർ വരുന്നത്. ഹൈദരാബാദിലാണ് കമ്പനിയുടെ ഇന്ത്യൻ ആസ്ഥാനം. കേരളത്തിൽ കൊച്ചിയിലും കണ്ണൂരും മോട്ടോവോൾട്ട് ഡീലർഷിപ്പ് വഴിയാണു വിൽപന. നാലു മോഡലുകൾ നിലവിലുണ്ട്. അതിൽ റെക്കോ ഡിസൈനുള്ള എസ്ആർസി 250 മോഡൽ ആണ് ഫാസ്റ്റ് ട്രാക്ക് ആദ്യം റൈഡ് ചെയ്യുന്നത്.
രൂപകൽപന
ക്ലാസിക് ഡിസൈൻ. വിപണിയിൽ നിലവിലുള്ള 250 സിസി ബൈക്കുകൾക്കു മലർ ബോഡിയും വേറിട്ട ഡിസൈനുമാണ്. അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ക്യൂ ജെ മോട്ടർ എസ്ആർസി 250. ഗൃഹാതുതയുണർത്തുന്ന രൂപം. പെരുപ്പിച്ചു കാണിക്കുന്ന മസിലില്ല. പകരം അഴകുള്ള ഒതുക്കമുള്ള ബോഡി. വട്ടക്കണ്ണിൽനിന്നു തുടങ്ങുന്ന ആ ലാളിത്യത്തിൽ പങ്കാളികളാകുന്നതു ക്ലിയർലെൻസ് ഇൻഡിക്കേറ്ററുകളും കറുപ്പു മഡ്ഗാർഡും. എന്നാൽ, മീറ്റർ കൺസോൾ ആധുനികതയുള്ളതാണ്. ബ്ലോക്കിൽ മുങ്ങിനിൽക്കുന്ന എൻജിനും മറ്റു ഭാഗങ്ങളും. സിൽവർ നിറമുള്ള പെട്രോൾ ടാങ്കിൽ പഴയ യെസ്ഡി മോഡലുകളെ ഓർമിപ്പിക്കുന്ന ബ്ലാക്ക് നീ പാഡ്. ട്വിൻ സിലിണ്ടർ എൻജിനും റേഡിയേറ്ററും അനുബന്ധ ഭാഗങ്ങളും നീറ്റായി ക്രമീകരിച്ചിട്ടുണ്ട്.
ടൂറിസ്മോ സ്പോർട്ട് എന്നു ചെറിയ അക്ഷരത്തിൽ രേഖപ്പെ ടുത്തിയിട്ടുണ്ട്. റെഡ്, സിൽവർ, ബ്ലാക്ക് നിറങ്ങളാണ് എസ്ആർസി 250 യ്ക്കുള്ളത്.
സീറ്റുകൾ
このストーリーは、Fast Track の May 01,2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Translate
Change font size
