試す 金 - 無料
കൊറോണക്കാലത്ത് സ്കൂളിലെത്തിയാൽ
Mathrubhumi Arogyamasika
|July 2020
കൊറോണക്കാലത്ത് സ്കൂളിൽ പോകേണ്ടി വന്നാൽ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
-
മധ്യവേനലവധി കഴിഞ്ഞ് സ്ക ളുകൾ തുറക്കുന്നതി നെക്കുറിച്ച് മുൻപില്ലാത്തവിധം ചില ആശങ്കകൾ നില നിൽക്കുന്നുണ്ട്. കോവിഡ് കാലത്ത് ചില ആരോഗ്യകാര്യങ്ങൾ മാതാപിതാക്കളും കുട്ടികളും അധ്യാപകരും മറ്റു ജീവനക്കാരും ശ്രദ്ധിക്കേണ്ടതും കു ഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടതുമുണ്ട്.
സ്കൂളിലേക്ക് പോകുമ്പോൾ
このストーリーは、Mathrubhumi Arogyamasika の July 2020 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Mathrubhumi Arogyamasika からのその他のストーリー
Mathrubhumi Arogyamasika
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
1 min
May 2023
Mathrubhumi Arogyamasika
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
2 mins
May 2023
Mathrubhumi Arogyamasika
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
1 min
May 2023
Mathrubhumi Arogyamasika
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
1 min
May 2023
Mathrubhumi Arogyamasika
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
2 mins
May 2023
Mathrubhumi Arogyamasika
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
1 min
May 2023
Mathrubhumi Arogyamasika
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
2 mins
May 2023
Mathrubhumi Arogyamasika
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
2 mins
May 2023
Mathrubhumi Arogyamasika
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
2 mins
May 2023
Mathrubhumi Arogyamasika
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്
2 mins
May 2023
Translate
Change font size
