Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

കഴിക്കുന്നവരുടെ സന്തോഷം, ഞങ്ങളുടെ ലാഭം

Manorama Weekly

|

December 18, 2021

സാമ്പാറുപോലും ആഡംബരം

കഴിക്കുന്നവരുടെ സന്തോഷം, ഞങ്ങളുടെ ലാഭം

ഈസ്റ്റ് കുടുംബശ്രീ 21 വർഷമായി ഹോട്ടൽ നടത്തുന്നു. ഊണിന് 20 രൂപ, പാഴ്സൽ 25 രൂപ. ചോറ്. സാമ്പാർ , കൂട്ടുകറി, തോരൻ, അച്ചാർ എന്നിവയൊക്കെയാണ് വിഭവങ്ങൾ. സിസിലി ജോൺ, ടി.വി.അശ്വതി, ടി.ജെ.അജിത കുമാരി എന്നിവർ രാപകൽ ജോലി ചെയ്താണ് ഈ ഹോട്ടൽ നടത്തുന്നത്. ദിവസം 400-500 രൂപ ഓരോരുത്തർക്കും മിച്ചം കിട്ടുമായിരുന്നു. "ഭക്ഷണം കഴിക്കുന്നവരുടെ സന്തോഷമാണു ഞങ്ങളുടെ ലാഭം.'

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size

Holiday offer front
Holiday offer back