Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

സെപ്റ്റംബർ 5 അധ്യാപക ദിനം ഗുരുർ ദേവോ ഭവ

Manorama Weekly

|

September 11, 2021

ഡോ. എസ്. രാധാകൃഷ്ണൻ സെപ്റ്റംബർ അഞ്ച് തത്വചിന്തകനും പ്രഗല്ഭ അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം. ആ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. "തത്വജ്ഞാനികളുടെ രാജാവ്” എന്നാണ് ബർട്രാൻഡ് റസ്സൽ ഡോ. രാധാകൃഷ്ണന വിശേഷിപ്പിച്ചത്. ചിന്തകൻ, വാഗ്മി, തന്ത്രജ്ഞനായ അംബാസഡർ, അധ്യാപക പ്രതിഭ, ഭരണനിപുണൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു.

- വിപിൻ മഹാത്മാ

സെപ്റ്റംബർ 5 അധ്യാപക ദിനം ഗുരുർ ദേവോ ഭവ

1888 സെപ്റ്റംബർ അഞ്ചിന് തമിഴ്നാട്ടിലെ തിരുത്തണി എന്ന ഗ്രാമത്തിലാണ് രാധാകൃഷ്ണൻ ജനിച്ചത്. മദ്രാസ് പ്രസിഡൻസി കോളജ്, കൽക്കട്ട കോളജ്, ഓക്സ്ഫഡിലെ മാഞ്ചസ്റ്റർ കോളജ് എന്നിവിടങ്ങളിൽ അധ്യാപകൻ, ആന്ധ്രാ സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല എന്നിവയുടെ വൈസ് ചാൻസലർ, ലീഗ് ഓഫ് നേഷൻസ് അംഗം, ഇന്ത്യൻ സർവകലാശാല കമ്മിഷൻ ചെയർമാൻ, യുനെസ്കോയിലെ ഇന്ത്യ

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size

Holiday offer front
Holiday offer back