Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

വ്യശ്ചികപ്പുഴുക്ക് (മണ്ഡലകാലസ്പെഷൽ)

Manorama Weekly

|

December 12, 2020

ടേസ്റ്റി കിച്ചൺ

- ശാന്താ അരവിന്ദ്

വ്യശ്ചികപ്പുഴുക്ക് (മണ്ഡലകാലസ്പെഷൽ)

ചേരുവകൾ കടല, ചെറുപയർ, മുതിര അര കപ്പ് വീതം. കപ്പ ഒരു കിലോ ഏത്തക്കായ ഒരെണ്ണം മുളകുപൊടി ഒന്നര ടീ സ്പൂൺ മഞ്ഞൾപൊടി അര ടീസ്പൂൺ തേങ്ങ ചിരകിയതന്ന ര കപ്പ് പച്ചമുളക് 3 എണ്ണം ചുവന്നുള്ളി 7-8 ചുള വെളുത്തുള്ളി 3-4 അല്ലി ഇഞ്ചി ചെറിയ കഷണം. ജീരകം അര ടീസ്പൂൺ കറിവേപ്പില ഒരു പിടി. വെളിച്ചെണ്ണ 3 ടേബിൾസ്പൂൺ കടുക് അര ടീസ്പൂൺ ചുവന്ന മുളക് 3 എണ്ണം നുറുക്കിയത്.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size

Holiday offer front
Holiday offer back