Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

ഹരിതഭാവന

Manorama Weekly

|

October 10, 2020

റീസൈക്കിളിങ് ( Recycling) നമുക്കു താപര്യമുള്ള പാഠമാണ് മൂന്നു തലങ്ങ ളിലായി അതു സംഭവിക്കുന്നുണ്ട്. ചെറുപ്പകാലത്ത് പുതിയ പാഠപുസ്തകങ്ങൾ വാങ്ങിയതായി ഒരോർമയില്ല. 'ചെറുതായി' പോയ ഉടുപ്പുകളും കൈമാറി എത്തുമായിരുന്നു.

- ബോബി ജോസ്കട്ടികാട്

ഹരിതഭാവന

അതുപോലെ ഒട്ടനവധി കാര്യങ്ങൾ. ഈയിടെ ഒരു ചെറിയ കന്റീനേക്കുറിച്ച് ആലോചിക്കുമ്പോൾ കാഞ്ഞിരമറ്റത്തെ അത്തരം കടകളെക്കുറിച്ചു കേട്ടു. അടിഞ്ഞുപോയ ററന്റുകളിൽ നിന്നും ഫർണിച്ചർ മാർട്ടുകളിൽ നിന്നുമൊക്കെയുള്ള വലിയൊരു ശേഖരമുണ്ട് അവിടെ.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size

Holiday offer front
Holiday offer back