CATEGORIES

എന്നും എപ്പോഴും ആ ചിരി
Star & Style

എന്നും എപ്പോഴും ആ ചിരി

ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

time-read
1 min  |
May 2023
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
Star & Style

ഇന്നസെന്റ് എന്ന എഴുത്തുകാരൻ

ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

time-read
2 mins  |
May 2023
ഇന്നച്ചനിലെ പാട്ടുകാരൻ
Star & Style

ഇന്നച്ചനിലെ പാട്ടുകാരൻ

പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

time-read
2 mins  |
May 2023
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
Star & Style

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല

ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

time-read
1 min  |
May 2023
ചരിത്രത്തിലെ അപൂർവത
Star & Style

ചരിത്രത്തിലെ അപൂർവത

മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

time-read
3 mins  |
May 2023
ചിരിയുടെ ജാലവിദ്യക്കാരൻ
Star & Style

ചിരിയുടെ ജാലവിദ്യക്കാരൻ

“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

time-read
3 mins  |
May 2023
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
Star & Style

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം

ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

time-read
4 mins  |
May 2023
എനിക്കായി കരുതിയ വേഷങ്ങൾ...
Star & Style

എനിക്കായി കരുതിയ വേഷങ്ങൾ...

ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

time-read
1 min  |
April 2023
കഥയിലെ നായികമാർ
Star & Style

കഥയിലെ നായികമാർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ

time-read
4 mins  |
April 2023
ജനപ്രിയ സംവിധായകൻ
Star & Style

ജനപ്രിയ സംവിധായകൻ

“ശശിയുടെ തിരക്കുപിടിച്ച സിനിമാജീവിതം അടുത്തുനിന്ന് കണ്ട വ്യക്തിയാണ് ഞാൻ. പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചുമുളെളാരു ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ... ബാലചന്ദ്രമേനോൻ ഓർക്കുന്നു

time-read
3 mins  |
April 2023
വാക്കുകളുടെ വിസ്മയം
Star & Style

വാക്കുകളുടെ വിസ്മയം

“ശ്രീകുമാരൻ തമ്പി ശുണ്ഠിക്കാരനാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ലൊക്കേഷനിൽ തമാശ പറയുന്ന തമ്പിസാറെ ഞാൻ കണ്ടിട്ടുണ്ട് – വിധുബാല

time-read
1 min  |
January 2023
ബന്ധുക്കൾ ശത്രുക്കൾ
Star & Style

ബന്ധുക്കൾ ശത്രുക്കൾ

ഒരു മനുഷ്യൻ എങ്ങനെയാണ് ഇത്രത്തോളം ജോലികൾ ചെയ്യുക എന്നോർത്ത് അതിശയപ്പെട്ടിട്ടുണ്ട്

time-read
3 mins  |
January 2023
ഹൃദയം കൊണ്ടെഴുതിയ കവിത
Star & Style

ഹൃദയം കൊണ്ടെഴുതിയ കവിത

ഓടിപ്പോകുന്ന വസന്തകാലത്തെ പിടിച്ചുനിർത്താൻ പരിശ്രമിച്ച കൂട്ടുകാരാണ് തമ്പിസാറും അർജുനൻ മാഷും

time-read
2 mins  |
January 2023
കാലം മാറിവരും കാറ്റിൻ ഗതിമാറും...
Star & Style

കാലം മാറിവരും കാറ്റിൻ ഗതിമാറും...

പാട്ടവതരണ വേദികളിൽ നിരന്തരം കടന്നുകൂടുന്ന പിഴവുകളെ ചൂണ്ടി കാണിക്കുകയാണിവിടെ.

time-read
4 mins  |
January 2023
പാട്ടെഴുത്തിലെ End Point
Star & Style

പാട്ടെഴുത്തിലെ End Point

പാട്ടെഴുതുന്നവർ, പാട്ടെഴുതാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട പാഠപുസ്തകമാണ് ശ്രീകുമാരൻതമ്പി

time-read
3 mins  |
January 2023
എന്നെയൊരദ്ഭുത സൗന്ദര്യമാക്കി നീ
Star & Style

എന്നെയൊരദ്ഭുത സൗന്ദര്യമാക്കി നീ

പഴയ മുറിവുകളെ ചുട്ടുനീറ്റുന്ന പുതിയ ഓർമകളാക്കുന്ന ഗാനങ്ങൾ, വരികളുടെ ആഴങ്ങളിലേക്ക്...

time-read
5 mins  |
January 2023
മംഗളം നേരുന്നു ഞാൻ...
Star & Style

മംഗളം നേരുന്നു ഞാൻ...

വിരഹത്തിന് ജീവൻ പകർന്ന മനോഹാരിതയ്ക്ക് എത്രയെത്ര ഉദാഹരണങ്ങൾ...

time-read
1 min  |
January 2023
ദശരഥപ്രതിഭ
Star & Style

ദശരഥപ്രതിഭ

എന്റെ വായനാനുഭവങ്ങളിലെ മികച്ച ആത്മകഥ ശ്രീകുമാരൻ തമ്പി രചിച്ച ജീവിതം ഒരു പെൻഡുലം' എന്ന പുസ്തകമാണ്

time-read
2 mins  |
January 2023
കോഴിക്കോടിന്റെ ഹൃദയഗീതം
Star & Style

കോഴിക്കോടിന്റെ ഹൃദയഗീതം

സിനിമാലോകം ബാബുരാജിനെ കൈവെടിഞ്ഞ കാലത്ത് ഞാനദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു. ‘യാഗാശ്വം' എന്ന സിനിമയ്ക്ക് പാട്ടൊരുക്കാൻ അദ്ദേഹം വീണ്ടുമെത്തി

time-read
2 mins  |
November 2022
മായാത്ത മധുരഗാനം
Star & Style

മായാത്ത മധുരഗാനം

വടേരി ഹസ്സനെന്ന മരക്കച്ചവടക്കാരൻ മുൻകൈയെടു ത്താണ് ബാബുരാജിനെ കുറിച്ച് ആദ്യമായൊരു സ്മര ണിക പ്രസിദ്ധീകരിക്കുന്നത്. പുസ്കത്തിന്റെ എഡിറ്റിങ് അനുഭവങ്ങളുമായി ജമാൽ കൊച്ചങ്ങാടി

time-read
3 mins  |
November 2022
പ്രാണനോട് ചേർന്ന പാട്ടുകാരൻ
Star & Style

പ്രാണനോട് ചേർന്ന പാട്ടുകാരൻ

ഉപ്പ പോകുമ്പോൾ എനിക്ക് 13 വയസ്സേയുളളൂ. നഷ്ടത്തിന്റെ ആഴം തിരിച്ചറിയാൻ പറ്റാത്ത പ്രായം. അദ്ദേഹത്തിന്റെ ഈണങ്ങളിലൂടെ ഞാനിന്നും സഞ്ചരിക്കുന്നു...\", മകൻ ജബ്ബാർ

time-read
5 mins  |
November 2022
EXCLUSIVE INTERVIEW ജീവിതം സിനിമ മാത്രം
Star & Style

EXCLUSIVE INTERVIEW ജീവിതം സിനിമ മാത്രം

കലാപരമായ ആവിഷ്കാരങ്ങൾക്ക് നേരെ വാളുയരുമ്പോൾ, എന്റെ മനസ്സിൽ പുതിയ ആശയങ്ങൾ ജനിക്കും. അത് സിനിമയായി പരിണമിക്കും. എന്റെ സ്വപ്നങ്ങൾ സിനിമയിലൂടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാനാണ് ശ്രമിക്കുന്നത്, കമൽഹാസനുമായി മുഖാമുഖം

time-read
3 mins  |
October 2022
സിനിമയുടെ കണ്ണും കരളും
Star & Style

സിനിമയുടെ കണ്ണും കരളും

“ഐ.വി.ശശിയുടെ സംവിധാനത്തിൽ പിറന്ന ഈറ്റയാണ് ഞങ്ങളൊന്നിച്ച ശ്രദ്ധേയചിത്രം. ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു അത്

time-read
1 min  |
October 2022
അദ്ഭുതപ്രതിഭാസം
Star & Style

അദ്ഭുതപ്രതിഭാസം

“ഓർമകൾ ഉണ്ടായിരിക്കണമെന്ന് പലരോടും അഭ്യർഥിക്കേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, കമൽഹാസന് ആ ഉപദേശം ആവശ്യമില്ല. ഓർമകളെ താലോലിക്കുന്ന വ്യക്തിത്വമാണ് കമലിന്റേത്.

time-read
3 mins  |
October 2022
സൗഹൃദ തണലിൽ
Star & Style

സൗഹൃദ തണലിൽ

“ഒന്നിച്ചു യാത്രചെയ്തും ഒറ്റമുറിയിൽ കെട്ടിപ്പിടിച്ചുറങ്ങിയും കഴിഞ്ഞവരാണ് ഞങ്ങൾ" ജാഫർ ഇടുക്കി

time-read
1 min  |
September 2022
സങ്കടക്കടൽ നീന്തിക്കടന്നവൻ
Star & Style

സങ്കടക്കടൽ നീന്തിക്കടന്നവൻ

കലാഭവൻ മണിയെ ദേശീയപുരസ്കാര നിറവിലേക്കുയർത്തിയ സംവിധായകൻ വിനയൻ

time-read
1 min  |
September 2022
വാർമുകിലേ...വാനിൽ
Star & Style

വാർമുകിലേ...വാനിൽ

“രവീന്ദ്രൻ മാഷിനൊപ്പമുളള ഓരോ പാട്ടുകളും ഓരോ അനുഭവങ്ങളായിരുന്നു. എത്ര പറഞ്ഞാലും തീരാത്ത ഓർമകൾ, കെ.എസ്.ചിത്രയുടെ വാക്കുകൾ

time-read
1 min  |
August 2022
വിജയ സേതുപതി
Star & Style

വിജയ സേതുപതി

ജീവിതത്തിലും സിനിമയിലും സൂപ്പർഹിറ്റായി മാറിയ മക്കൾ സെൽവൻ വിജയ് സേതുപതിയെ അടുത്തറിയാം

time-read
3 mins  |
July 2022
പ്രാചിയുടെ പ്രിയങ്ങൾ
Star & Style

പ്രാചിയുടെ പ്രിയങ്ങൾ

‘സിനിമയും സ്പോർട്സുമാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുന്നത്. തോൽവികളും നിരാശകളും മറികടക്കാൻ ഇവയെനിക്ക് കരുത്തായി... പ്രാചി ടെഹ്ലാൻ

time-read
2 mins  |
July 2022
Director ജോഷി
Star & Style

Director ജോഷി

പ്രേക്ഷകരുടെ മനസ്സ് മനസ്സിലാക്കി സിനിമയുടെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞുവെന്നതാണ് ജോഷിയുടെ വിജയം. 70 പിന്നിടുന്ന സംവിധായകനിൽനിന്ന് സിനിമ ഇനിയുമേറെ പ്രതീക്ഷിക്കുന്നു

time-read
3 mins  |
July 2022

Page 1 of 2

12 Next