Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$NaN
 
$NaN/年

お急ぎください、期間限定オファー!

0

営業時間

0

0

.

Success Kerala - December 2025

Success Kerala

Oops! Sorry, this magazine is blocked in your country.

この号では

വില വാങ്ങാതെ സ്‌നേഹം വില്‍ക്കപ്പെടും…! 'സ്വപ്‌നക്കൂട്' ഒരു സ്‌നേഹക്കൂട്…

അകാലത്തില്‍ മകനെ നഷ്ടപ്പെട്ട ഒരു അമ്മയ്ക്ക്, എന്തൊക്കെ ചെയ്താല്‍ തന്നെ മൂടിയ മഞ്ഞില്‍ നിന്ന് പുറത്ത് വരാന്‍ കഴിയും? മാവേലിക്കര മാന്നാര്‍ സ്വദേശിയായ ഈ അമ്മ ചെയ്തത് തങ്ങളുടേതല്ലാത്ത കാരണത്താല്‍ തെരുവിലാക്കപ്പെട്ട കുറച്ചേറെ മനുഷ്യരെ സുരക്ഷിതമായ ഒരു സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുക എന്നതാണ്. സ്വന്തം മുറിവുകളെ ഉണക്കാന്‍ മറ്റുള്ളവര്‍ക്ക് ഏറ്റ മുറിവുകള്‍ ഉണക്കുക എന്ന വ്യത്യസ്ത മാര്‍ഗം കണ്ടെത്തിയ ഈ അമ്മ പതിനാലുവര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് സ്ഥാപിച്ച 'സ്വപ്‌നക്കൂട്' എന്ന സ്ഥാപനമാണ് ഡോ. രമണി നായര്‍ എന്ന നാടറിയുന്ന സാമൂഹ്യ പ്രവര്‍ത്തകയെ ഉരുവാക്കിയത്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, മുളക്കുഴ എന്ന ഗ്രാമപ്രദേശത്ത് ജനിച്ചു വളര്‍ന്ന രമണി നായര്‍, മധ്യപ്രദേശിലെ കോര്‍ബ എന്ന ഗോത്രവിഭാഗ മേഖലയില്‍ സ്‌കൂള്‍ അധ്യാപികയായി പ്രവര്‍ത്തിക്കുന്ന കാലത്താണ് മകന്റെ മരണവാര്‍ത്ത തേടിയെത്തുന്നത്. മകന്റെ അപ്രതീക്ഷിത വിയോഗത്തോടെ അന്യസംസ്ഥാനത്തെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചെത്തിയ ഡോ. രമണി പിന്നീട് ആലോചിച്ചതും അന്വേഷിച്ചതും തന്നെ ചൂഴ്ന്നു നില്‍ക്കുന്ന ഏകാന്തതയെയും വിഷാദത്തെയും എങ്ങനെ മറികടക്കാം എന്നതായിരുന്നു.

Success Kerala Description:

SUCCESS KERALA the complete business magazine. Kerala's first magazine which is covering on the topic "MOTIVATION,SUCCESS,BUSINESS,EDUCATION,TECHNOLOGY,HEALTH, etc

関連タイトル

人気カテゴリー

Holiday offer front
Holiday offer back