試す - 無料

Chandrika Weekly - 2024 December 26

filled-star
Chandrika Weekly

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

この号では

എം.ടിയുടെ വിയോഗം ചന്ദ്രികയ്ക്കും മുസ്‌ലിംലീഗിനും അപരിഹാര്യ നഷ്ടമാണ്. വിശ്വസാഹിത്യലോകത്ത് ശ്രദ്ധേയ വ്യക്തിയായിരുന്ന എം.ടിക്ക് ആദ്യമായി പ്രതിഫലം നല്‍കിയത് ചന്ദ്രിക ആഴ്ചപ്പതിപ്പാണ്. ഒരു കുടുംബാംഗം എന്ന നിലയിലാണ് ചന്ദ്രികയെ അദ്ദേഹം ചേര്‍ത്തുനിര്‍ത്തിയത്. 2024 ഡിസംബര്‍ 25ന് അന്തരിച്ച എം.ടിയെ ചന്ദ്രിക മാനേജിംഗ് ഡയറക്ടറും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുസ്മരിക്കുന്നു.

最近の問題

  • Onappathippu 2023

    Onappathippu 2023

関連タイトル

人気カテゴリー