MALAYALAM MAIL - October 2022
MALAYALAM MAIL - October 2022
Magzter GOLDで読み放題を利用する
1 回の購読で MALAYALAM MAIL と 8,500 およびその他の雑誌や新聞を読むことができます カタログを見る
1 ヶ月 $9.99
1 年$99.99 $49.99
$4/ヶ月
のみ購読する MALAYALAM MAIL
この号を購入 $0.99
Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.
この問題で
ഈ ലക്കം മലയാളം മെയിലിനു മുമ്പിൽ നിൽക്കുന്നത്, സ്വന്തം വിയർപ്പിനാലും രക്തത്തിനാലും വരയുടെ ഉയരങ്ങളിലെത്തിയ ഒരു മനുഷ്യനാണ്. മോപ്പസാങ് വാലത്ത്. പേരിൽ മാത്രമല്ല ജീവിതത്തിലും ആവിഷ്കാരത്തിലും അപൂർവതകളുള്ള ഒരാൾ. പിന്നെ ദിലീഷ് ജി. കുമാറിന്റെ ഫോയെഴുത്ത്. ബുദ്ധ - ജൈന പാരമ്പര്യങ്ങളുടെ ചരിത്രമുറങ്ങുന്ന ഹംപി, പ്രസന്നൻ ആനിക്കാടിന്റെ മാൻഹോൾ, തങ്കച്ചൻ മരിയാപുരത്തിന്റെ മനവും ചിന്തയും, കെ. ജയചന്ദ്രന്റെ കാണാപ്പാഠം, പ്രദീപ് കോശിയുടെ മീഡിയ മാനിയ, ലിൻസി വർക്കിയുടെ ഓർമ്മയെഴുത്ത് തുടങ്ങിയ പംക്തികളും
ഉണ്ണി കണ്ണമാലി, കെ.ആർ. രാജേഷ് എന്നിവരുടെ കഥകളും...
ഇറ്റാലോ കാൽവിനോയുടെ പ്രസിദ്ധമായ ഒരു വാക്യം ആനുകരികരിച്ചു പറഞ്ഞാൽ ഒരു വായനയും തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നില്ല. മലയാളം മെയിൽ ഇപ്പോഴും നിങ്ങളുടെ, സന്തോഷത്തെ പ്രതികരണത്തെ പ്രതീക്ഷിക്കുന്നുണ്ട്.
എല്ലാവർക്കും ആശംസകളോടെ
എഡിറ്റർ
MALAYALAM MAIL Magazine Description:
出版社: MALAYALAM MAIL
カテゴリー: Culture
言語: Malayalam
発行頻度: Monthly
എഴുത്തിന്റെയും വായനയുടേയും ലോകത്ത് ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി സർഗ്ഗാത്മക ചിന്തകൾ പ്രകാശിക്കപ്പെടുന്ന ഒരു സ്വതന്ത്ര സൈബർ ഇടമാണ് മലയാളം മെയിൽ.
- いつでもキャンセルOK [ 契約不要 ]
- デジタルのみ