MALAYALAM MAIL - August 2022Add to Favorites

MALAYALAM MAIL - August 2022Add to Favorites

Magzter GOLDで読み放題を利用する

1 回の購読で MALAYALAM MAIL と 8,500 およびその他の雑誌や新聞を読むことができます  カタログを見る

1 ヶ月 $9.99

1 $99.99 $49.99

$4/ヶ月

保存 50% Hurry, Offer Ends in 10 Days
(OR)

のみ購読する MALAYALAM MAIL

この号を購入 $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

ギフト MALAYALAM MAIL

この問題で

വാക്കുകളുടെ പുതിയ അന്വേഷണങ്ങൾ

വാക്കുകൾക്ക് സ്ഥിരമായ അർത്ഥമുണ്ടന്നത് പഴയ സങ്കല്പമാണ്. അർത്ഥം നിരന്തരം മാറികൊണ്ടിരിക്കുന്നു. അതുകൊണ്ട് വാക്കുകൾ സുരക്ഷിതമല്ല. അവ ചൂണ്ടുപലകയും അന്വേണങ്ങളുമാണ്. ഈ ലക്കത്തെ എഴുത്തുകൾ ഏകദേശം ഈ ഒരു ആശയത്തെ പരിഗണിച്ചു കൊണ്ടുള്ളതാണ്. പി.കെ. പ്രകാശ് അന്വേഷിക്കുന്നത് അപ്രകാരമുള്ള പുതിയ അനുഭവങ്ങളുടെ ഭാഷയാണ്. കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറിനെക്കുറിച്ചുള്ള എഴുത്തും ഫോക്കസ് ചെയ്യുന്നത് ഇക്കാര്യമാണ്. യുവ കഥാകൃത്ത് ഗിരീഷ് പന്താക്കലിന്റെ കഥയും വാക്കുകളുടെ മറ്റു ചില അർത്ഥങ്ങളെ വരച്ചുകാട്ടുന്നു.

ഒരു പേരിലെന്തിരിക്കുന്നു എന്ന സവിശേഷമായ ചോദ്യത്തെ വിശദീകരിക്കുകയാണ് മീഡിയ മാനിയയിൽ വെബ്പ്രമോട്ടറും കോളമിസ്റ്റുമായ പ്രദീപ് കോശി. ബ്രാന്റിംഗിനേക്കുറിച്ചും സംരംഭംങ്ങൾക്ക് എങ്ങനെ പേരിടണം അല്ലെങ്കിൽ പേരിനുള്ള പ്രാധാന്യമെന്തെന്നും സുദീർഘമായ കുറിപ്പിലൂടെ കോശി വിവരിക്കുന്നു.

കൂടാതെ മാൻഹോളിൽ പ്രസന്നൻ ആനിക്കാട് എഴുതുന്ന നഞ്ചിയമ്മയെക്കുറിച്ചുള്ള കുറിപ്പും ഡോ. ഐഷ വിയുടെ ഓർമ്മചെപ്പ് തുറന്നപ്പോൾ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്ന ആറ്റിങ്ങൽ സി. ദിവാകരന്റെ ബുക്ക് റിവ്യൂവും ഈ ലക്കത്തിന്റെ സവിശേഷ വായനയാകുമെന്ന് പ്രതീക്ഷിക്കുന്നു.
പതിവു പംക്തികളും ഇതര രചനകളും വരകളുമെല്ലാമായി
പുതിയ ലക്കത്തെ വായനയിലേക്ക് ക്ഷണിക്കുന്നു,

www.malayalammail.com

MALAYALAM MAIL Magazine Description:

出版社MALAYALAM MAIL

カテゴリーCulture

言語Malayalam

発行頻度Monthly

എഴുത്തിന്റെയും വായനയുടേയും ലോകത്ത് ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി സർഗ്ഗാത്മക ചിന്തകൾ പ്രകാശിക്കപ്പെടുന്ന ഒരു സ്വതന്ത്ര സൈബർ ഇടമാണ് മലയാളം മെയിൽ.

  • cancel anytimeいつでもキャンセルOK [ 契約不要 ]
  • digital onlyデジタルのみ
MAGZTERのプレス情報:すべて表示