Facebook Pixel കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ | Vanitha - womens-interest - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

Vanitha

|

April 11, 2026

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

- ബൈജു ഗോവിന്ദ്

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

കുന്നത്തു മനയ്ക്കൽ രാമൻ നമ്പൂതിരിയുടെ വിശ്വസ്ത തോഴനായിരുന്നു ബാലൻ മൂശാരി. നാട്ടു പ്രമാണി കൂടിയായ തിരുമേനി മാനത്തെ ചന്ദ കല കിട്ടുമോ എന്നു ചോദിച്ചാലും അരക്കൈ നോക്കാമെന്നേ ബാലൻ പറയൂ. ശിൽപകലയിൽ ബാലന്റെ മികവിനെ ക്കുറിച്ചു രാമൻ നമ്പൂതിരിക്ക് വലിയ മതിപ്പായിരുന്നു.

“വെള്ളോടു കൊണ്ടൊരു കണ്ണാടിയുണ്ടാക്കാൻ പറ്റോ, ബാലാ' എന്നു രാമൻ നമ്പൂതിരി ചോദിച്ചപ്പോൾ ബാലൻ പതിവു മറുപടി പറഞ്ഞു. “നോക്കാം. അതിന്റെയർഥം എന്തെങ്കിലുമൊരു വഴി ബാലൻ കണ്ടു പിടിക്കുമെന്നാണെന്നു തിരുമേനിക്കു നന്നായി അറിയാം.

ബാലന്റെ മനസ്സിൽ അപ്പോൾ ചിന്തകൾ ഉരുകിത്തുടങ്ങി. അന്നുവരെ സ്വന്തം മുഖത്തിന്റെ ചന്തം നോക്കാൻ പോലും കണ്ണാടി കൈകൊണ്ടു തൊട്ടിട്ടില്ല. പിന്നെങ്ങനെ കണ്ണാടിയുണ്ടാക്കും? ആ തിളയ്ക്കുന്ന ചോദ്യവുമായി ബാലൻ മുശാരി മനയ്ക്കൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു.

തിളക്കമുള്ള കരവിരുത്

മനയ്ക്കലെ നമ്പൂതിരിമാരുടെ നിർദേശത്താൽ ദൂരദേശങ്ങളിൽ നിന്നു പോലുമുള്ള ആളുകൾ ബാലൻ മൂശാരിയെ തേടിയെത്താറുണ്ടായിരുന്നു. നിലവിളക്കും കുത്തുവിളക്കും കിണ്ടിയും തൂക്കുവിളക്കുമൊക്കെ ബാലനുണ്ടാക്കിയാൽ പന്തീരാണ്ടു കഴിഞ്ഞാലും തിളക്കം മങ്ങില്ലെന്നൊരു നാട്ടുവർത്തമാനം തന്നെയുണ്ടായിരുന്നു.

തിളക്കം മങ്ങാത്ത ആ വിശ്വാസത്തിന്റെ ബലത്തിലാണ് എട്ടു മക്കളും ഭാര്യയുമുള്ള കുടുംബത്തിന്റെ വിശപ്പു മാറ്റാനായി ബാലൻ ഉലയൂതിയിരുന്നത്. ഈ വിധം കടപ്പാടുണ്ടായിരിക്കെ, രാമൻ നമ്പൂതിരി കണ്ണാടിയുണ്ടാക്കാൻ ആവശ്യപ്പെട്ടതോടെ ബാലന് ഉറക്കം നഷ്ടപ്പെട്ടു. വെള്ളോട്, കാളാശ്രീ, പിത്തളക്കൂട്ട് എന്നിവ ചേർത്താൽ ഓട്ടുപാത്രമുണ്ടാക്കാം. എന്നാൽ, ലോഹമിശ്രിതം ചേർത്ത് എങ്ങനെയാണ് കണ്ണാടിയുണ്ടാക്കുക? ഉത്തരം കിട്ടാതെ അദ്ദേഹം മാനം നോക്കിക്കിടന്നു.

Vanitha

यह कहानी Vanitha के April 11, 2026 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Vanitha से और कहानियाँ

Vanitha

Vanitha

ഇതെന്റെ യുറേക്കാ നിമിഷം

'പ്രതിഛായ' എന്ന സിനിമയിലെ നായികയായി തിളങ്ങിയ നീതു കൃഷ്ണന്റെ വിശേഷങ്ങൾ

time to read

1 min

April 25, 2026

Vanitha

Vanitha

ഓർമപ്പാലം കടന്ന് തീവണ്ടി

കേരളത്തിൽ ആദ്യ ട്രെയിൻ ചൂളം വിളിച്ചിട്ട് 165 വർഷം. ദക്ഷിണ റെയിൽവേ രൂപീകരിച്ചിട്ട് 75 വർഷം. തീവണ്ടി കൂവിപ്പാഞ്ഞ ചരിത്രം വാർത്തകളിൽ നിറയുമ്പോൾ മൂന്നു സംവിധായകർ ഓർമത്തിവണ്ടി കയറുന്നു

time to read

4 mins

April 25, 2026

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Listen

Translate

Share

-
+

Change font size