Facebook Pixel സെന്തമിഴ് മലയാളി | Vanitha - womens-interest - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

സെന്തമിഴ് മലയാളി

Vanitha

|

April 12, 2025

രണ്ടു പുത്തൻ വെബ് സീരീസുകളിലെ നായിക.കുസൃതിവിരിയുന്ന ഈ മുഖം മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു തോന്നിയില്ലേ?

- അഞ്ജലി അനിൽകുമാർ

സെന്തമിഴ് മലയാളി

മിഴികളിൽ പ്രണയത്തിന്റെ സെന്തമിഴ് സൗന്ദര്യം ഒളിപ്പിച്ചാണ് 96 എന്ന സിനിമയിലൂടെ ഗൗരി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞത്. തൃഷ അവതരിപ്പിച്ച നായികാകഥാപാത്രമായ ജാനുവിന്റെ കൗമാരകാലം അവതരിപ്പിച്ച ഗൗരിയുടെ അഭിനയമികവ് കണ്ട പലരും പറഞ്ഞു. 'കുട്ടി കൊള്ളാം.' അതോടെ ആ മട്ടിലുള്ള സിനിമകൾ വന്നു തുടങ്ങി. ഇപ്പോൾ പ്രണയകഥകളുടെ ട്രാക്കിൽ നിന്ന് മാറിയോടാനൊരുങ്ങുകയാണ് ഗൗരി കിഷൻ.

സുഴൽ 2ലെ മുത്തുവും ലൗ അണ്ടർ കൺസ്ട്രക്ഷനിലെ ഗൗരിയുമെല്ലാം ഈ മാറ്റത്തിന്റെ തുടക്കമാണ്. പുതിയ വെബ്സീരീസുകൾ പ്രേക്ഷകർ സ്വീകരിച്ച് സന്തോഷത്തിൽ ചെന്നൈ മലയാളിയായ ഗൗരി പുത്തൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഗൗരി അഭിനയിച്ച രണ്ട് വെബ് സീരീസുകൾ ഇപ്പോൾ ട്രെൻഡിങ്ങാണ്. സന്തോഷത്തിനു തിളക്കം കൂടുമല്ലോ?

ലൗ അണ്ടർ കൺസ്ട്രക്ഷനിലെ ഗൗരിയും സുഴൽലെ മുത്തുവും രണ്ട് സ്വഭാവക്കാരാണ്. മുത്തുവിന്റെ ഞരമ്പിലോടുന്നത് നൃത്തമാണെന്നാണു സംവിധായകരായ ബ്രഹ്മ സാറും സർജുൺ സാറും തന്ന വിവരണം. പക്ഷേ, അതിനപ്പുറം ആഴമുണ്ടായിരുന്നു ആ കഥാപാത്രത്തിന്. കംഫർട്ട് ലെവലിൽ നിന്ന് പുറത്തു വരണം എന്ന ആഗ്രഹം മുത്തുവിലൂടെ സാധ്യമായി എന്നു തോന്നുന്നു.

ലൗ അണ്ടർ കൺസ്ട്രക്ഷനിലെ ഗൗരിക്ക് പേരിൽ മാത്രമല്ല സ്വഭാവത്തിലും ഞാനുമായി ചില സാമ്യങ്ങളുണ്ട്. നായകൻ നീരജും ഞാനും തമ്മിലുള്ള കെമിസ്ട്രി വളരെ നല്ലതായിരുന്നുവെന്ന് എല്ലാവരും പറയുന്നു. സന്തോഷമുണ്ട്. ഒടിടി നൽകുന്ന ഗ്ലോബൽ അറ്റൻഷൻ സുഴലിനും എൽയുസിക്കും പ്രയോജനപ്പെടുന്നുണ്ട്.

വിഘ്നേഷ് ശിവനൊപ്പം പുതിയ സിനിമ വരുന്നു. അനുഭവം പങ്കുവയ്ക്കാമോ?

Vanitha

यह कहानी Vanitha के April 12, 2025 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Vanitha से और कहानियाँ

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Vanitha

Vanitha

പുതിയ കാലത്തെ ഡ്രീം ജോബ്സ്

ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം

time to read

2 mins

May 23, 2026

Vanitha

Vanitha

ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്

ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം

ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

time to read

2 mins

May 23, 2026

Vanitha

Vanitha

പട്ടാള വേഷത്തിലും പണത്തട്ടിപ്പ്

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

2 mins

May 23, 2026

Vanitha

Vanitha

നൂലഴകിൻ കൂട്ടുകാരി

സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ

time to read

2 mins

May 23, 2026

Vanitha

Vanitha

എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്

സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ

time to read

1 mins

May 23, 2026

Vanitha

Vanitha

നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി

ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും

time to read

2 mins

May 23, 2026

Listen

Translate

Share

-
+

Change font size