कोशिश गोल्ड - मुक्त
പാസ്പോർട്ട് അറിയേണ്ടത്
Vanitha
|February 15, 2025
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
ഒരു രാജ്യത്തെ ഗവൺമെന്റ് അവരുടെ പൗരന്മാർക്ക് നൽകുന്ന പൗരത്വത്തെ സാധൂകരിക്കുന്ന ഔദ്യോഗിക രേഖകളിലൊന്നാണ് പാസ്പോർട്ട്. അതു നി ങ്ങളെ വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ യോഗ്യരാക്കുന്നു. രാജ്യത്തിനു പുറത്തേക്കു പോകണമെങ്കിൽ ഒരു ഇന്ത്യൻ പൗരന്റെ കൈവശം പാസ്പോർട്ട് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. നിയമ ഭേദഗതികൾ വന്നതോടെ പാസ്പോർട്ട് സ്വന്തമാക്കുന്ന പ്രക്രിയ താരതമ്യേന എളുപ്പമായിട്ടുണ്ട്.
പാസ്പോർട്ട് ലഭിക്കുന്നതിന് എന്തു ചെയ്യണം ? പാസ്പോർട്ട് ലഭിക്കുന്നതിനായി www.passportindia.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന നിർദേശങ്ങളനുസരിച്ചുള്ള രേഖകളും ഹാജരാക്കുക.
വെബ്സൈറ്റിൽ കയറി റജിസ്റ്റർ ചെയ്ത് ഉപഭോക്തൃ അക്കൗണ്ട് തുറക്കുക. പാസ്പോർട്ട് അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കുക. പാസ്പോർട്ട് ലഭിക്കുന്നതിനാവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യുകയോ കോപ്പി പാസ്പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കുന്ന സമയത്തു സമർപ്പിക്കുകയോ ചെയ്യാം.
അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ പാസ്പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കുന്നതിനായുള്ള അപ്പോയിന്റ്മെന്റിന് അപേക്ഷിക്കണം. അവർ നിർദേശിക്കുന്ന സമയത്തു ശിശുക്കൾ ഉൾപ്പെടെ എല്ലാ അപേക്ഷകരും അപേക്ഷയുടെ പ്രിന്റ്, രസീത് എന്നിവയും മറ്റെല്ലാ രേഖകളുമടക്കം പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.
പാസ്പോർട്ടിനായി സമീപിക്കേണ്ട ഓഫിസുകൾ ഏതൊക്കെയാണ് ?
പാസ്പോർട്ട് ഓഫിസുകൾ (പിഒ), പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ (പിഎ), പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ (പിഒപിഎ) എന്നിവയുടെ ശൃംഖലയിലൂടെ ഭാരത സർക്കാരിന്റെ വിദേശ കാര്യ മന്ത്രാലയം പാസ്പോർട്ട് സേവനങ്ങൾ നൽകുന്നു. അപേക്ഷകർക്ക് സമീപത്തുള്ള പിഒപിഎസ്കെ/പിഒപിഎസ്കെ ഔദ്യോഗിക വെബ്സൈറ്റിലൂടെ കണ്ടുപിടിക്കാനാകും.
വ്യക്തിയുടെ വിലാസമുള്ളയിടത്തു നിന്നു തന്നെ പാസ്പോർട്ട് അപേക്ഷ സമർപ്പിക്കണം എന്നുണ്ടോ ?
यह कहानी Vanitha के February 15, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ചൂടിലൽപം കൂൾ മേക്കപ് ട്രിക്
വേനലിൽ സ്വെറ്റ് പ്രൂഫ് മേക്കപ്പ് അണിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
1 min
April 25, 2026
Vanitha
ജീവിതം "പോസ് ആയിട്ടില്ല
അമ്മയുടെ അനുഭവം കണ്ടതുകൊണ്ടാണ് ലെന മെനോപോസിനെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതും പുസ്തകം എഴുതിയതും
2 mins
April 25, 2026
Vanitha
ഭംഗി കണ്ടു വാങ്ങും മുൻപ്
നഴ്സറികളിലും ഓൺലൈൻ സ്റ്റോറുകളിലും കണ്ടിഷ്ടപ്പെട്ടു വാങ്ങുന്ന ചെടികൾ നിരാശപ്പെടുത്തിയോ? ഇതാവും കാരണം
1 mins
April 25, 2026
Vanitha
നാടകം വഴി സിനിമയിൽ
ഡീസ് ഈറെയിലെ വില്ലത്തിയായ അമ്മ റോളിലൂടെ ജയ കുറുപ്പ് അഭിനയത്തിന്റെ പുതിയ തലത്തിലേക്കു ചുവടു വച്ചുകഴിഞ്ഞു
2 mins
April 25, 2026
Vanitha
ആണുങ്ങൾക്കും അതു വരുമോ!
മധ്യവയസ്സ് പിന്നിടുമ്പോൾ ചില പുരുഷന്മാരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും വരുന്ന മാറ്റത്തിന്റെ കാരണം എന്തെന്നറിയാമോ?
2 mins
April 25, 2026
Vanitha
ഇതെന്റെ യുറേക്കാ നിമിഷം
'പ്രതിഛായ' എന്ന സിനിമയിലെ നായികയായി തിളങ്ങിയ നീതു കൃഷ്ണന്റെ വിശേഷങ്ങൾ
1 min
April 25, 2026
Vanitha
ഓർമപ്പാലം കടന്ന് തീവണ്ടി
കേരളത്തിൽ ആദ്യ ട്രെയിൻ ചൂളം വിളിച്ചിട്ട് 165 വർഷം. ദക്ഷിണ റെയിൽവേ രൂപീകരിച്ചിട്ട് 75 വർഷം. തീവണ്ടി കൂവിപ്പാഞ്ഞ ചരിത്രം വാർത്തകളിൽ നിറയുമ്പോൾ മൂന്നു സംവിധായകർ ഓർമത്തിവണ്ടി കയറുന്നു
4 mins
April 25, 2026
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Listen
Translate
Change font size
