Facebook Pixel ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ | Mahilaratnam - womens-interest - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ

Mahilaratnam

|

June 2024

കണ്ടല്ലൂർ പാരമ്പര്യവഴിയിലെ അഞ്ചാം തലമുറക്കാരി

- പി. ജയചന്ദ്രൻ

ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ

കായംകുളം പുതുപ്പള്ളി കണ്ടല്ലൂർ കുടുംബത്തിന് ഒരു പാരമ്പര്യമുണ്ട്; മേളപാരമ്പര്യം. അസുരവാദ്യമായ ചെണ്ടയിൽ അത്ഭുതം തീർത്തവരാണ് കണ്ടല്ലൂർ കുടുംബത്തിലെ ഓരോ അംഗവും. കഥകളിയിലായാലും, തായമ്പകയിലായാലും, പഞ്ചാരി മേളത്തിലായാലുമൊക്കെ, ഏതിലും കാലാകാലങ്ങളിൽ ഒരു കുലപതിസ്ഥാനം ഈ കുടുംബത്തെ തേടിയെത്തിയിട്ടുണ്ട്. കണ്ടല്ലൂർ അനന്തൻ, മകൻ പപ്പു ആശാൻ, അദ്ദേഹത്തിന്റെ മകൻ കണ്ടല്ലൂർ സദാശിവൻ, സദാശിവന്റെ മകൻ ഡോ. കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ, ഉണ്ണികൃഷ്ണന്റെ മക്കളായ ഹരി കൃഷ്ണൻ, മീരാകൃഷ്ണൻ എന്നിവരിലെത്തി നിൽക്കുന്ന ആ പാരമ്പര്യം അഞ്ച് തലമുറയുടെ ചരിത്രമാണ് പറയുന്നതെങ്കിലും അതിനും മുൻപ് ഒരു തലമുറ കൂടിയുണ്ടെന്നാണ് പറയപ്പെടുന്നത്. ആ തലമുറയുടെ മേള ഇടയ്ക്കക്കാരന്റെ കൂടുതൽ വിവരങ്ങളോ പേരോ ഒന്നും പക്ഷേ പിൻതലമുറയ്ക്ക് വലിയ പിടിത്തമില്ല.

അതെന്തായാലും ചെണ്ടയിൽ മേള പ്രപഞ്ചം സൃഷ്ടിക്കുന്ന കണ്ടല്ലൂർ കുടുംബത്തിന്റെ അനന്യമായ കഴിവ് കലാകേരളം മാത്രമല്ല, രാജ്യത്തിന് പുറത്തുവരെയുള്ള പതിനായിരക്കണക്കിന് ആസ്വാദകർ തലകുലുക്കി സമ്മതിച്ചിട്ടുണ്ട്. അതിന് തുടക്കം കുറിച്ചത് കണ്ടല്ലൂർ സദാശിവനിൽ നിന്നാണ്. സദാശിവന്റെ മുത്തച്ഛൻ അനന്തനും, അച്ഛൻ പപ്പു ആശാനും മേളത്തിൽ പേരെടുത്തവരും തെക്കൻ കേരളത്തിലെ പ്രധാന മേള പരിശീലകരുമായിരുന്നു. സദാശിവനാകട്ടെ ഉറക്കുപാട്ടിനേക്കാൾ പ്രിയം ചെണ്ടനാദത്തോടായിരുന്നു. കൊച്ചുമകന്റെ ചെണ്ടപ്രിയം കണ്ട് മുത്ത ച്ഛൻ അനന്തനാണ് സദാശിവന്റെ കയ്യിലേക്ക് ആദ്യമായി ചെണ്ടക്കോൽ എടുത്തു കൊടുത്തത്. തുടർന്ന് മുത്തച്ഛനും അച്ഛനും തങ്ങളുടെ അറിവുകൾ ഒന്നായി സദാശിവനിലേക്ക് സന്നിവേശിപ്പിച്ചപ്പോൾ ചെണ്ടവാദ്യത്തിലെ ഒന്നാം നിരയിലേക്കുയർന്ന സദാശിവൻ സഹോദരൻ സദാനന്ദനേയും കൂട്ടി കണ്ടല്ലൂർ സഹോദരർ എന്ന പേരിൽ പൂരപ്പറമ്പുകൾ കീഴടക്കി കലാമണ്ഡലത്തിൽ വരെ കൊട്ടിക്കയറി.

Mahilaratnam

यह कहानी Mahilaratnam के June 2024 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Mahilaratnam से और कहानियाँ

Mahilaratnam

Mahilaratnam

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.

time to read

1 mins

March 2026

Mahilaratnam

Mahilaratnam

ഒരു ജയിൽ ഡയറി

മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ

time to read

3 mins

March 2026

Mahilaratnam

ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...

സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..

time to read

2 mins

March 2026

Mahilaratnam

Mahilaratnam

സിനിമാ ലൈഫ് ഹാപ്പിയല്ലേ..

സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.

time to read

2 mins

March 2026

Mahilaratnam

Mahilaratnam

വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി

തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.

time to read

1 min

March 2026

Mahilaratnam

Mahilaratnam

ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്

സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു

time to read

1 mins

March 2026

Mahilaratnam

Mahilaratnam

പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക

മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ

time to read

2 mins

March 2026

Mahilaratnam

Mahilaratnam

എന്താണ് സമീകൃതാഹാരം?

ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...

time to read

1 min

March 2026

Mahilaratnam

Mahilaratnam

സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്

time to read

1 mins

March 2026

Mahilaratnam

Mahilaratnam

കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര

മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.

time to read

1 mins

March 2026

Listen

Translate

Share

-
+

Change font size