कोशिश गोल्ड - मुक्त
ആരോഗ്യം
MANGALAM
|June 27, 2022
പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം. രാവിലെ കഴിക്കുന്ന ആഹാരം ആരോഗ്യദായകമായിരിക്കണം. പ്രഭാതഭക്ഷണത്തിലൂടെ ഒരു ദിവസത്തിന്റെ ആരംഭം കരുത്തുറ്റതും ഉന്മേഷകരവുമാക്കി മാറ്റാനാകും.
-
ഭക്ഷണം നന്നായി ചവച്ച് കഴിക്കണം
ആഹാരം നന്നായി ചവച്ച് കഴിക്കുക. ചവയ്ക്കലിന് ദഹനപ്രക്രിയയിൽ കാര്യമായ പങ്കുണ്ട്. അന്നജം കൂടുതലുള്ള പദാർത്ഥങ്ങൾ ദഹിക്കുന്നത് ഉമ്മിനീരിന്റെ സഹായത്തോടെയാണ്. അതുകൊണ്ട് തന്നെ ആഹാരം നന്നായി ചവച്ച് കഴിക്കണം. ഭക്ഷണം കഴിച്ച് കഴിഞ്ഞാലുടൻ ഉറങ്ങാൻ കിടക്കരുത്. ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിന് ശേഷം ഉറങ്ങാൻ കിടക്കുന്നതാണ് ഉത്തമം. ദഹനപ്രക്രിയ നടക്കുമ്പോൾ ശരീരത്തിലെ പോഷണ സംബന്ധമായ പ്രവർത്തനങ്ങൾക്ക് വേഗത കൂടും. ആ സമയത്ത് ഉറങ്ങാൻ കിടന്നാൽ ഉറക്കം ശരിയാകില്ലെന്നു മാത്രമല്ല, ആന്തരിക പ്രവർത്തനങ്ങൾക്ക് തടസം നേരിടുകയും ചെയ്യും. ഭക്ഷണം കഴിച്ചയുടനെ ഉറങ്ങാൻ കിടന്നാൽ ഭക്ഷണത്തിന്റെ ഒരു പങ്ക് ദഹിക്കാതെ കിടക്കുകയും ചെയ്യും.
ചിട്ടയോടെയുള്ള ആരോഗ്യശീലങ്ങൾ
പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം. രാവിലെ കഴിക്കുന്ന ആഹാരം ആരോഗ്യദായകമായിരിക്കണം. പ്രഭാതഭക്ഷണത്തിലൂടെ ഒരു ദിവസത്തിന്റെ ആരംഭം കരുത്തുറ്റതും ഉന്മേഷകരവുമാക്കി മാറ്റാനാകും.
यह कहानी MANGALAM के June 27, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
MANGALAM से और कहानियाँ
MANGALAM
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
1 mins
August 28 ,2023
MANGALAM
ആരാണ് അവകാശി..?
കഥയും കാര്യവും
1 min
August 28 ,2023
MANGALAM
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
2 mins
August 28 ,2023
MANGALAM
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
1 min
August 28 ,2023
MANGALAM
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
1 mins
August 28 ,2023
MANGALAM
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
1 mins
August 28 ,2023
MANGALAM
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
1 min
August 21 ,2023
MANGALAM
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
1 min
August 21 ,2023
MANGALAM
പാചകം
PACHAKAM
1 min
August 21 ,2023
MANGALAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും
3 mins
August 21 ,2023
Translate
Change font size
