ഗ്രീൻവാഷിംഗ്
Sasthrakeralam
|SASTHRAKERALAM 2025 APRIL
വാക്കിന്റെ വർത്തമാനം
പരിസ്ഥിതി സൗഹൃദപരമായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലോകജനതയ്ക്കിടയിൽ ഗൗരവത്തിലുള്ള ആലോചനകളുണ്ടാകുന്നത് 1970-കളോടെയാണ്. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ പെരുമാറ്റച്ചട്ടങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക കൂട്ടായ്മകളും വിവിധ രാജ്യങ്ങളിൽ ഇതോടുകൂടി പ്രബലമാകുന്നു. 1980-കളോടെ വ്യാവസായിക - വാണിജ്യ മേഖലകളും സുസ്ഥിര വികസനമെന്ന ആശയം സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കാൻ നിർബന്ധിതരാകുന്നുണ്ട്. ഇതിനോട് ചേർത്ത് മനസ്സിലാക്കേണ്ട ഒരു സംയുക്തപദമാണ് ഗ്രീൻവാ (Greenwashing). 1986ൽ അമേരിക്കൻ പരിസ്ഥിതി പ്രവർത്തകനും ഗവേഷകനു മായ ജെയ്സ്റ്റർവെൽഡ് ഹോട്ടൽ നടത്തിപ്പിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഗ്രീൻവാഷിംഗ് എന്ന് ആദ്യമായി രേഖപ്പെടുത്തിയത്. ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്ക് നിരക്കാത്ത, പരിസ്ഥിതി സൗഹൃദപരമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിനായി വ്യാജമായ പരിസ്ഥിതിസൗഹൃദ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്ന സമ്പ്രദായം എന്നാണ് വെബ്സ്റ്ററിന്റെ ന്യൂ മില്ലേനിയം ഡിക്ഷണറി ഓഫ് ഇംഗ്ലീഷ് ഗ്രീൻവാഷിംഗിനെ നിർവചിക്കുന്നത്. ഗ്രീൻ ബാങ്കിംഗ്, ഗ്രീൻ മാർക്കറ്റിംഗ്, എന്നുതുടങ്ങി സിനിമാ പ്രദർശനത്തിനു വരെ ഹരിത പെരുമാറ്റച്ചട്ടം പാലിച്ചിട്ടുണ്ട് എന്ന പരസ്യ പ്രഖ്യാപനങ്ങൾ കാണാറില്ലേ? അതുമല്ലെങ്കിൽ നമ്മുടെ നാട്ടിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സാധനങ്ങ ളുടെ വില്പനയിൽ പലരും ഓർഗാനിക്ക്, പ്രകൃതിദത്തം, ജൈവം എന്നെല്ലാമുള്ള പ്രയോഗങ്ങൾ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലേ? ശാസ്ത്രീയമായി പരിശോധിച്ചാൽ അവയിൽ പലതും അടിസ്ഥാനരഹിതവും മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിച്ച് ലാഭമുണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങൾ മാത്രമാണ്. തങ്ങളുടെ ഉല്പന്നത്തിന് അല്ലെങ്കിൽ സംരംഭത്തിന് പാരിസ്ഥിതിക സുരക്ഷാ മുൻ കരുതലുകളുണ്ടെന്ന പ്രതിച്ഛായ ലഭിക്കുന്നതിനായി ബിസിനസ്സുകാർ, സംഘടനകൾ അല്ലെങ്കിൽ ഗ്രൂപ്പുകൾ ഇങ്ങനെയുള്ള വ്യാജപ്രചാരണം നടത്തുന്നതിനെ ഈ രീതിയിൽ മനസ്സിലാക്കാവുന്നതാണ്.
यह कहानी Sasthrakeralam के SASTHRAKERALAM 2025 APRIL संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Sasthrakeralam से और कहानियाँ
Sasthrakeralam
മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 mins
SASTHRAKERALAM 2025 JULY
Sasthrakeralam
ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?
ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു
4 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കോട്ടയം
ജില്ലകളുടെ ഭൗമശാസ്ത്രം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ
ശാസ്ത്ര ജാലകം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്
അവധിക്കാല വായന
1 mins
SASTHRAKERALAM 2025 APRIL
Sasthrakeralam
ചെങ്കോമാളി
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
ഒരു നദി പുനരുജ്ജീവനത്തിന്റെ കഥ
അട്ടപ്പാടിയിൽ വൻതോതിലുണ്ടായ വനനാശം കാരണം നദിയിലെ ഒഴുക്ക് ഒക്ടോബർനവംബർ മാസങ്ങളി ൽ മാത്രമായി മാറി.
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
കാപ്പിപ്പൊടിയും കാലാവസ്ഥാ വ്യതിയാനവും
Climate Change Threatens Global Coffee Production
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
മരുഭൂമികൾ
പ്രകൃതി കൗതുകങ്ങൾ
1 mins
SASTHRAKERALAM 2025 APRIL
Sasthrakeralam
ഗ്രീൻവാഷിംഗ്
വാക്കിന്റെ വർത്തമാനം
2 mins
SASTHRAKERALAM 2025 APRIL
Listen
Translate
Change font size

