कोशिश गोल्ड - मुक्त
ശാസ്ത്രപുരോഗതിയിലെ ഭാരതീയ വഴികൾ
Sasthrakeralam
|SASTHRAKERALAM 2025 FEBRUARY
ദേശീയശാസ്ത്രദിനം ഫെബ്രുവരി 28
മാനവരാശിയുടെ പുരോഗതിയിൽ ഏറ്റവും വലിയ പങ്കുവഹിച്ചിട്ടുള്ളത് ശാസ്ത്രവും സാങ്കേതികവിദ്യകളുമാണ്. ഏതൊക്കെ വിധത്തിൽ പ്രകൃതിയുടെ സവിശേഷതകളും താളക്രമങ്ങളും മനസ്സിലാക്കി അതിന നുസൃതമായി നമ്മുടെ ജീവിതം ചിട്ടപ്പെടുത്താനാവുന്നു. അനുകൂലമായ ജീവിത സാഹച ര്യങ്ങൾ സൃഷ്ടിക്കാൻ പ്രകൃതിയിൽ ഇടപെടാൻ സഹായിക്കുന്നു.
മാനവസമൂഹം നേടിയ ഈ വലിയ മുന്നേറ്റത്തിൽ നമ്മുടെ രാജ്യത്തിന്റെ സംഭാവന എത്രയാണ്? ആധുനിക കാലത്ത് ശാസ്ത്ര സംഭാവനകൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അംഗീകാരമായി കണക്കാക്കുന്ന നോബൽസമ്മാനിതരിൽ സി.വി. രാമനുശേഷം ഇന്ത്യയിൽ നിന്ന് ആരും ഉണ്ടാകാത്തത് എന്തു കൊണ്ട്? ശാസ്ത്രരംഗത്ത് എക്കാലത്തും ഭാരതം പിന്നിലായിരുന്നോ? എന്താണ് ഇപ്പോൾ അനുഭവപ്പെടുന്ന പിന്നോക്കാവസ്ഥക്ക് കാരണം? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ശാസ്ത്രം പഠിക്കുന്ന വി ദ്യാർത്ഥികൾ എന്ന നിലയിൽ നിങ്ങളുടെ മനസ്സിനെ അലട്ടുന്നുണ്ടാവണം.
ഇന്ത്യയുടെ ശാസ്ത്രപാരമ്പര്യത്തെപ്പറ്റി ഒട്ടേറെ അവകാശവാദങ്ങൾ ഇന്നുയർന്നു വരുന്നുണ്ട്. ലോകത്തിന്റെ വൈജ്ഞാനിക തലസ്ഥാനം തന്നെ ഒരു കാലത്ത് ഭാരതമായിരുന്നുവെന്നും തുടർച്ചയായി വന്നു ചേർന്ന വൈദേശികാക്രമണങ്ങളും ഭരണങ്ങളുമാണ് ആ പാരമ്പര്യം നശിപ്പിച്ചത്, മറ്റു നാടുകൾ ശാസ്ത്രപുരോഗതി നേടിയത് തന്നെ ഭാരതത്തിന്റെ പഴയ കാല അറിവുകൾ മോഷ്ടിച്ചാണ് തുടങ്ങിയവയാണവ. ഇവയിലെ നെല്ലും പതിരും വേർതിരിച്ചറിയാൻ ലോകത്തും ഇന്ത്യയി ലും ശാസ്ത്രം വളർന്ന വഴികൾ നമ്മൾ മനസ്സിലാക്കണം.
പ്രകൃതിയെ ചിട്ടയായി നിരീക്ഷിച്ച് മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തിൽ ഇടപെടാനും തുടങ്ങിയത് കൃഷിയുടെ ആരംഭത്തോടെയാണ്. ഏകദേശം പതിനായിരം വർഷങ്ങൾക്കു മുമ്പാണത്. കൃഷിയോടൊപ്പം സാമൂഹ്യജീവിതവും നാഗരികതയും വളർന്നു. കാലാവസ്ഥയും കാലഗണനയും, വാനനിരീക്ഷണം, ജന്തു സസ്യവിഭാഗങ്ങളെ തരം തിരിച്ച് മനസ്സിലാക്കലും അവയുടെ ജീവിതക്രമം കണ്ടെത്തലും, അളവുകളും ഗണിതക്രിയകളും, രാസവിദ്യയും ലോഹവിദ്യയും, ഇങ്ങനെ പിന്നീട് ശാസ്ത്രത്തിന് അടിത്തറയായി മാറിയ വിജ്ഞാനശാഖകൾ എല്ലാം അക്കാലം മുതലാണ് വളർന്നത്. നിരീക്ഷിച്ചും പ്രവർത്തിച്ച് തെറ്റുകണ്ടെത്തി തിരുത്തിയും മുന്നേറുന്ന രീതിയിലാണ് (Trial and Error Method) അക്കാലത്ത് അറിവ് വളർന്നത്. സ്വാഭാവികമായും വിവിധ ജോലികളിലേർപ്പെട്ട ജനവിഭാഗങ്ങളാണ് ആ രംഗത്തെ അറിവിന്റെ സൃഷ്ടാക്കളായി മാറിയത്.
यह कहानी Sasthrakeralam के SASTHRAKERALAM 2025 FEBRUARY संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Sasthrakeralam से और कहानियाँ
Sasthrakeralam
ഡിസംബർ മാസത്തിൽ ആലക്കോട്ടെ മഴ
കേരള സ്കൂൾ വെതർ സ്റ്റേഷൻ
1 min
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
പൊട്ടുവെള്ളാട്ടി
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
2 mins
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
ഫുഡ് ഇറേഡിയേഷൻ
ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യമുള്ള ജനങ്ങളുമാണ് ലോകത്തിന്റെ സാമ്പ ത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്നത്
3 mins
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
ഡൈനാമിക്സിന്റെ വഴികള്
നിരവധി ഉപശാഖകളുണ്ട് ഡൈനാമിക്സിന്
2 mins
SASTHRAKERALAM 2026 JANUARY
Sasthrakeralam
സൂക്ഷ്മ വിസ്മയം: നൂറു വർഷത്തെ ക്വാണ്ടം വിപ്ലവം
2025-ൽ തുടങ്ങിയ ക്വാണ്ടം സയൻസിന്റെ ആഘോഷം കേരളത്തിൽ 2026 ഫെബ്രുവരി വരെ നീളുന്നു
2 mins
SASTHRAKERALAM 2026 JANUARY
Sasthrakeralam
മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 mins
SASTHRAKERALAM 2025 JULY
Sasthrakeralam
ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?
ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു
4 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കോട്ടയം
ജില്ലകളുടെ ഭൗമശാസ്ത്രം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ
ശാസ്ത്ര ജാലകം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്
അവധിക്കാല വായന
1 mins
SASTHRAKERALAM 2025 APRIL
Listen
Translate
Change font size
