Facebook Pixel ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ! | Sasthrakeralam - science - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!

Sasthrakeralam

|

SASTHRAKERALAM 2024 MARCH

പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.

- ഡോ.അനു ബി. കരിങ്ങന്നൂർ ഫോൺ : 9791487037

ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!

ഒരു മനുഷ്യ ശരീരത്തിലെ വളരെ പ്രധാനമായ ഒരു ഭാഗമാണല്ലോ ഹൃദയം. കൃത്യമായ താളത്തിൽ നമ്മുടെ ഹൃദയം മിടിച്ചു കൊണ്ടിരിക്കുന്നു. ജീവന്റെ നിലനില്പ്പിന് ആധാരമാണ് ഈ ഹൃദയതാളം. ഹൃദയത്തിലെ, വലതു ആട്രിയത്തിലുള്ള സിനോ ആട്രിയൽ നോഡിൽ സ്ഥിതിചെയ്യുന്ന പേസ്മേക്കർ കോശങ്ങളിൽ നിന്നുള്ള വൈദ്യുതസിഗ്നലുകളാണ് ഈ ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്നത്.

ഹൃദയത്തിന് തകരാറുള്ളവരിൽ കൃത്രിമമായ പേസ്മേക്കറുകൾ ഉപയോഗിക്കുന്നു. അവ ഹൃദയത്തിലേക്ക് ഇലക്ട്രിക്കൽ പൾസുകൾ അയച്ച്, കൃത്യമായ താളത്തിൽ ഹൃദയമിടിക്കാൻ സഹായിക്കുന്നു.

ഹൃദ്രോഗികളിൽ സ്ഥിരമായോ താല്ക്കാലികമായോ ഇത്തർ പേസ്മേക്കറുകൾ ഘടിപ്പിക്കാറുണ്ട്. താല്കാലിക പേസ്മേക്കർ, കഴുത്തിനു സമീപമുള്ള സിരയിൽ ഘടിപ്പിച്ച്, ശരീരത്തിനു പുറത്തുവെക്കും. സ്ഥിരമായി പേസ്മേക്കർ വെക്കേണ്ട രോഗികൾക്ക് സർജറിയിലൂടെ നെഞ്ചിനുള്ളിൽ സ്ഥാപിക്കും.

പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.

Sasthrakeralam

यह कहानी Sasthrakeralam के SASTHRAKERALAM 2024 MARCH संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Sasthrakeralam से और कहानियाँ

Sasthrakeralam

Sasthrakeralam

ഡിസംബർ മാസത്തിൽ ആലക്കോട്ടെ മഴ

കേരള സ്കൂൾ വെതർ സ്റ്റേഷൻ

time to read

1 min

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

പൊട്ടുവെള്ളാട്ടി

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

2 mins

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

Sasthrakeralam

ഫുഡ് ഇറേഡിയേഷൻ

ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യമുള്ള ജനങ്ങളുമാണ് ലോകത്തിന്റെ സാമ്പ ത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്നത്

time to read

3 mins

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

Sasthrakeralam

ഡൈനാമിക്സിന്റെ വഴികള്

നിരവധി ഉപശാഖകളുണ്ട് ഡൈനാമിക്സിന്

time to read

2 mins

SASTHRAKERALAM 2026 JANUARY

Sasthrakeralam

സൂക്ഷ്മ വിസ്മയം: നൂറു വർഷത്തെ ക്വാണ്ടം വിപ്ലവം

2025-ൽ തുടങ്ങിയ ക്വാണ്ടം സയൻസിന്റെ ആഘോഷം കേരളത്തിൽ 2026 ഫെബ്രുവരി വരെ നീളുന്നു

time to read

2 mins

SASTHRAKERALAM 2026 JANUARY

Sasthrakeralam

Sasthrakeralam

മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

1 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?

ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു

time to read

4 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കോട്ടയം

ജില്ലകളുടെ ഭൗമശാസ്ത്രം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ

ശാസ്ത്ര ജാലകം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്

അവധിക്കാല വായന

time to read

1 mins

SASTHRAKERALAM 2025 APRIL

Listen

Translate

Share

-
+

Change font size