Facebook Pixel “അംബാജി ശക്തിപീഠങ്ങളിലെ ശക്തിദുർഗ്ഗ | Jyothisharatnam - religious-spiritual - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

“അംബാജി ശക്തിപീഠങ്ങളിലെ ശക്തിദുർഗ്ഗ

Jyothisharatnam

|

March 16-31, 2026

അറിയപ്പെടുന്ന അൻപത്തൊന്ന് ശക്തിപീഠങ്ങളിലൊന്നാണ് ഗുജറാത്തിന്റെയും രാജസ്ഥാന്റെയും അതിർത്തി പങ്കിടുന്ന 'ബനാസ്കാന്ത' ജില്ലയിലെ അരാസുർ' എന്നറിയപ്പെടുന്ന പർവ്വതനിരകളോടു ചേർന്നു കിടക്കുന്ന ‘അംബാജി’ എന്ന ചെറുപട്ടണം

- കണ്ണാനി കാനം

“അംബാജി ശക്തിപീഠങ്ങളിലെ ശക്തിദുർഗ്ഗ

ഇവിടെയാണ് പ്രസി ദ്ധവും എന്നും ദേവീചൈതന്യം നിറഞ്ഞുനിൽക്കുന്നതും ഭഗവത് സാമീപ്യം വിളിച്ചോതുന്നതുമായ പുണ്യ ആരാധനകേന്ദ്രവും ശക്തിസ്വരൂപിണിയായ അംബാജി മാതാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ അംബാജിയെന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ സ്ഥലം "ആരവല്ലി മലനിരകളിലെ 'ഗബ്ബർ' കുന്നുകളോട് ചേർന്നുകിടക്കുന്നതും സരസ്വതി നദിയുടെ ഉത്ഭവസ്ഥാനത്തോടും ചേർന്ന് സ്ഥിതി ചെയ്യുന്നു. ഗുജറാത്തിലെ ഏറ്റവും വലിയ പ്രത്യേകതകൾ നിറഞ്ഞ ഈ ക്ഷേത്രം ശക്തീ ദേവിയായ സതീദേവിയുടെ ഹൃദയം പതിച്ച സ്ഥലമാണന്നാണ് വിശ്വസിച്ചു പോരുന്നത്.

ഏത് ക്ഷേത്രത്തിനും അതിന്റേതായ പ്രത്യേകതകളും ഐതിഹ്യങ്ങളും നിലനിന്നു പോരുന്നു. അത്തരം ഐതിഹ്യങ്ങൾ അംബാജി ക്ഷേത്രത്തിനു പിന്നിലും കണ്ടുവരുന്നു.

ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. പരമശിവനുമായി സംഗമിക്കുകയായിരുന്നു സതീദേവിയുടെ ഇതിലൂടെയുള്ള ഗൂഢലക്ഷ്യം. ശിവവിരോധിയായ ദക്ഷന്, സതിയുടെ ശിവനുമായുള്ള ഈ ബന്ധം ഒന്നുകൊണ്ടും സ്വീകാര്യമായിരുന്നില്ല. എന്നാൽ ശിവനും സതിയുമായുള്ള വിവാഹം നടക്കുകയുണ്ടായി. ഇതിലൂടെ ദക്ഷന് ശിവനോടുള്ള പകയും വിരോധവും വർദ്ധിക്കുവാൻ ഇടയായി.

പ്രിയപുത്രിയായ സതീദേവി തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ഒരു യോഗിയായ ശിവനെ വിവാഹം ചെയ്തതിലൂടെ കടുത്ത നീരസത്തിലായി.

സതീദേവിയുടെ പിതാവായ ദക്ഷാപ്രജാപതി ഒരിക്കൽ വിപുലമായ ഒരു യജ്ഞം ഒരുക്കുവാൻ തീരുമാനം കൈക്കൊള്ളുന്നു. ഈ യജ്ഞത്തിലേക്ക് എല്ലാ ദേവീദേവന്മാരേയും ക്ഷണിക്കുകയുണ്ടായി. എന്നാൽ ഈ യജ്ഞത്തിൽ നിന്നും മനപ്പൂർവ്വം തന്റെ മകളുടെ പതിയായ ശിവനേയും മകളായ സതിയേയും വിളിക്കാതെ അകറ്റി നിറുത്താനും തീരുമാനിക്കുന്നു.

Jyothisharatnam

यह कहानी Jyothisharatnam के March 16-31, 2026 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Jyothisharatnam से और कहानियाँ

Jyothisharatnam

Jyothisharatnam

അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം

തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ

ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും

time to read

3 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ

സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Listen

Translate

Share

-
+

Change font size