Facebook Pixel പാൽപ്പായസ മധുരവുമായി അമ്പലപ്പുഴ നാടകശാലസദ്യ | Jyothisharatnam - religious-spiritual - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

പാൽപ്പായസ മധുരവുമായി അമ്പലപ്പുഴ നാടകശാലസദ്യ

Jyothisharatnam

|

March 1-15, 2026

അമ്പലപ്പുഴ പ്രശസ്തമായ നാടകശാലസദ്യ മാർച്ച് 13

- എസ്.പി.ജെ

പാൽപ്പായസ മധുരവുമായി അമ്പലപ്പുഴ നാടകശാലസദ്യ

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഒമ്പതാംദിന ഉത്സവത്തിനാണ് പ്രശസ്തമായ നാടകശാലസദ്യ. ഭക്ത സഹസ്രങ്ങൾ അന്ന് ഉച്ചയ്ക്ക് നാടകശാലയിൽ പങ്കെടുത്ത് നിർവൃതി നേടും. വില്വമംഗലം സ്വാമിയാർക്ക് ഭഗവത് ദർശനം ലഭിച്ചതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ നാടകശാലസദ്യ. തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ വിളമ്പിയതിന് ശേഷമാണ് ഭക്തരെ അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ 43 ലധികം വിഭവങ്ങളാണ് നാടക ശാലസദ്യയിൽ വിളമ്പുന്നത്. കക്കാഴം നാലു പറ ശ്രീകൃഷ്ണ കാറ്ററിംഗ് രാജേഷ്കുമാറാണ് പതിറ്റാണ്ടുകളായി നാടകശാലസദ്യ മുഖ്യ പാചകക്കാരൻ.

നാടകശാലസദ്യയുടെ ഐതിഹ്യം

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഒമ്പതാംദിന ഉത്സവദിനം ക്ഷേത്ര ജീവ നക്കാർക്കായി ചെമ്പകശ്ശേരി രാജാവ് നാടക ശാലയിൽ വിഭവസമൃദ്ധമായ സദ്യ നൽകിയി രുന്നു. വില്വമംഗലം സ്വാമിയാർ ഒമ്പതാംദിന ഉത്സവത്തിന് ക്ഷേത്ര സന്നിധിയിലെത്തി. ഉച്ച പൂജ ദർശനത്തിനായി വില്വമംഗലം എത്തിയപ്പോൾ ഭഗവാന്നിധ്യം ക്ഷേത്രത്തിൽ ഇല്ലെന്ന് സ്വാമിയാർക്ക് മനസ്സിലായി.

ഭഗവാനെ അന്വേഷിച്ച് വില്വമംഗലം സ്വാമിയാർ ക്ഷേത്രപരിസരത്ത് അലഞ്ഞു. ഒടുവിൽ സ്വാമിയാർ നാടകശാലയിൽ എത്തിയപ്പോൾ ക്ഷേത്രജീവനക്കാർക്ക് നെയ്യ് വിളമ്പുന്ന ഉണ്ണിക്കണ്ണ

നെയാണ് വില്വമംഗലം കാണുന്നത്.

Jyothisharatnam

यह कहानी Jyothisharatnam के March 1-15, 2026 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Jyothisharatnam से और कहानियाँ

Jyothisharatnam

Jyothisharatnam

അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം

തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ

ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും

time to read

3 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ

സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Listen

Translate

Share

-
+

Change font size