कोशिश गोल्ड - मुक्त
ആശയങ്ങളുടെ ആശാന്മാരാണ് ജെമിനിക്കാർ
Jyothisharatnam
|February 16-29, 2024
ജെമിനിക്കാർ എപ്പോഴും മാറ്റം ആഗ്രഹിക്കുന്ന പ്രകൃതത്തിന് ഉടമയാണ്. വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവരും ബുദ്ധിയുടെ അപാരമായ ആശയങ്ങളുടെ ഒരു കെട്ട് ഭാണ്ഡം ശിരസ്സിൽ വഹിക്കുന്നവരുമാണ്. ഏതൊരു വിഷയത്തിലും കൃത്യമായ വീക്ഷണവും ധാരണയും വച്ചുപുലർത്തുന്നവർ. സന്ദർഭത്തിന് അനുയോജ്യമായി സംസാരി ക്കാനും ശരിയായ വാക്കുകൾ പ്രയോഗിക്കാനും പ്രത്യേക വിരുത് ഇവർക്കുണ്ട്. അതു കൊണ്ടുതന്നെ ജെമിനിക്കാരെ ആശയവിനിമയത്തിന്റെ ആശാന്മാർ എന്ന് വിശേഷിപ്പിക്കാം. വാക്കുകൾ കൊണ്ട് ഇന്ദ്രജാലം കാട്ടാൻ കഴിവുള്ളവർ. ഭാഷാശാസ്ത്രത്തിൽ മികവ് പുലർത്തുന്ന ഇവർക്ക് കുറഞ്ഞത് നാല് ഭാഷയെങ്കിലും യഥേഷ്ടം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ജെമിനിക്കാരെ വാക്കുകളുടെയും ഭാഷയുടെയും അധീശന്മാരായി കരുതുന്നു.
ജെമിനി രാശിയിൽപ്പെടുന്നവർ ജൂൺ പതിനഞ്ച് മുതൽ ജൂലൈ പതിനാറുവരെ ജനിച്ചവരാണ്. മിഥുനം രാശിയോട് സൗമ്യമുള്ളവർ. ബുധഗ്രഹമാണ് ഇവരെ നിയന്ത്രിക്കുന്നത്. ബുധനൊരു സ്വഭാവമുണ്ട്. അത് കൂട്ടുകെട്ടുകൊണ്ട് നല്ലവനും മോശക്കാരനുമാണ്. ശുഭാശുഭഗ്രഹങ്ങളുടെ സംസർഗ്ഗത്താൽ സംഭവിക്കുന്നതാണത്. പലപ്പോഴും ഉടമസ്ഥനില്ലാത്ത മൃഗത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം അത് കാണിക്കും. ഒരുപരിധിവരെ ജെമിനിക്കാരനിലും ആ സ്വഭാവം ദൃശ്യമാണ്. ഒരേ ചിന്തയിലും ജീവിതസാഹചര്യത്തിലും പ്രവൃത്തിയിലും ദീർഘ കാലം കഴിയാൻ ഇഷ്ടപ്പെടുകയില്ല. അതിന് അവരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം ഒന്നിലേറെ മേഖലകളിൽ കഴിവ് തെളിയിക്കാനുള്ള ബുദ്ധി ഉള്ളതുതന്നെയാണ്. ഒരു ജോലിയിൽ മുഷിയുമ്പോൾ ഇവർ മറ്റൊരു ജോലി പരീക്ഷിക്കാൻ തയ്യാറാകും. അന്വേഷണാത്മകമായ മനസ്സുള്ളവർ. സത്യം നേടി ആഴങ്ങളിൽ അവിശ്രമം നീന്തുന്നവർ.
यह कहानी Jyothisharatnam के February 16-29, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Jyothisharatnam से और कहानियाँ
Jyothisharatnam
അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം
തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.
1 mins
May 16-31, 2026
Jyothisharatnam
യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ
ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും
3 mins
May 16-31, 2026
Jyothisharatnam
ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ
സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.
1 mins
May 16-31, 2026
Jyothisharatnam
മഹാദേവൻ മൂർത്തീഭാവങ്ങൾ
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.
4 mins
April 16-30, 2026
Jyothisharatnam
ധർമ്മം തല കാക്കും
ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്
1 min
April 16-30, 2026
Jyothisharatnam
വേലയും പൂരവും ഉത്സവവും
തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.
3 mins
April 16-30, 2026
Jyothisharatnam
ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും
ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.
1 mins
April 16-30, 2026
Jyothisharatnam
പത്താമുദയ പുണ്യം
പത്താമുദയത്തിന് പത്തു തെ
2 mins
April 16-30, 2026
Jyothisharatnam
നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക
മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.
1 min
April 16-30, 2026
Jyothisharatnam
പൊൻവെയിലിൻ ഐശ്വര്യം പേറി.
ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.
1 mins
April 1-15, 2026
Listen
Translate
Change font size

