कोशिश गोल्ड - मुक्त
ശബരിമല: അറിഞ്ഞിരിക്കേണ്ടത്...
Jyothisharatnam
|November 16, 2023
രാമായണത്തിലെ ശബരി എന്ന കാട്ടാള സ്ത്രീ തപസ്സ് അനുഷ്ഠിച്ച സ്ഥലമാണ് ശബരിമല
ശബരി
രാമായണത്തിലെ ശബരി എന്ന കാട്ടാള സ്ത്രീ തപസ്സ് അനുഷ്ഠിച്ച സ്ഥലമാണ് ശബരിമല. ഭഗവാൻ ശ്രീരാമൻ മോക്ഷം നൽകിയ കാട്ടാളസ്ത്രീയാണ് ശബരി. ഇവർ പൂർവ്വ ജന്മത്തിൽ ചിത്രിക വചൻ എന്ന ഗന്ധർവ്വ രാജാവിന്റെ പുത്രിയായിരുന്നു. മാലിനി എന്നായിരുന്നു പേര്. വീതിഹോത്രനാണ് മാലിനിയെ വിവാഹം ചെയ്തത്. വിവാഹശേഷവും മാലിനിക്ക് കൽമഷൻ എന്ന കാട്ടാളൻ കാമുകനായി ഉണ്ടായിരുന്നു. വിവരങ്ങൾ അറിഞ്ഞ വീതിഹോത്രൻ “നീയും കാട്ടാളസ്ത്രീ മാറട്ടെ' എന്ന് ശപിച്ചു. ശാപമോക്ഷത്തിനായി യാചിച്ച മാലിനിയോട് ശ്രീരാമനിൽ നിന്ന് ശാപമോക്ഷം ലഭിക്കും എന്ന് വീതിഹോത്രൻ പറഞ്ഞു.
ശ്രീരാമന്റെ വനവാസക്കാലത്ത് സീതയെ കണ്ടെത്തുന്നതിനുള്ള വഴി ശബരി ശ്രീരാമന് പറഞ്ഞുകൊടുത്തുകൊണ്ട് കണ്ണുകളടച്ചു. പെട്ടെന്നവരുടെ രൂപഭാവങ്ങൾ മാറി ഗന്ധർവ്വകുമാരി യായി മാറി. വീതിഹോത്രൻ തിരികെയെത്തി അവളെ ഗന്ധർവ്വ ലോകത്തേയ്ക്ക് കൊണ്ടുപോയി ഇതാണ് ശബരിയുടെ കഥ.
ശരംകുത്തി
കന്നി അയപ്പന്മാർ കൊണ്ടുവരുന്ന ശരക്കോലുകൾ നിക്ഷേപിക്കുന്ന സ്ഥലമാണ് ശരംകുത്തി. മറവപ്പടയെ തോൽപ്പിച്ച അയ്യപ്പനും സംഘവും ആയുധങ്ങൾ ഉപേക്ഷിച്ച ഇടമാണിവിടം എന്ന് സങ്കൽപ്പ മുണ്ട്. അതല്ല അവതാരോദ്ദേശ്യം പൂർത്തീകരിച്ച മണികണ്ഠൻ ഒരു ശരം തൊടുത്തുവെന്നും ആ ശരം ഒരു അരയാലിൽ പതിച്ചുവെന്നും അതാണ് ശരംകുത്തിയെന്നും വിശ്വാസമുണ്ട്. ശബരിമലയിലെ ഉത്സവത്തിൽ ഭഗവാൻ എഴുന്നെള്ളി എത്തുന്നതും ശരംകുത്തിയിലാണ്. മണ്ഡലപൂജയ്ക്കുള്ള തിരുവാഭരണങ്ങൾ ദേവസ്വം അധികൃതർ സന്നിധാനത്തേയ്ക്ക് ആനയിക്കുന്നതും ശരംകുത്തിയിൽ നിന്നാണ്. നായാട്ടുവിളി ചടങ്ങ് നടക്കുന്നത് ശരംകുത്തിയിലാണ്.
തത്ത്വമസി
यह कहानी Jyothisharatnam के November 16, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Jyothisharatnam से और कहानियाँ
Jyothisharatnam
വാക്കുകൾ വാസനപ്പൂക്കൾ
കവികൾക്കും കലാകാരന്മാർക്കും വാക്കുകൾ തോക്കിന് തുല്യമാണ്.
1 min
October 16-31, 2025
Jyothisharatnam
ഓങ്കാര പൊരുൾ തേടി
കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സുബ്രഹ്മണ്യക്ഷേത്ര വുമായി ബന്ധപ്പെട്ട് ഈ ദേശത്തിന് രണ്ടുപേരുകളുണ്ട്. ഒന്ന്, പെരളശ്ശേരി എന്നാണെങ്കിൽ മകരി എന്നാണ് മറ്റൊരു പേര്.
2 mins
October 16-31, 2025
Jyothisharatnam
ഒരു കാര്യം വിധിക്കും മുമ്പ് പലവട്ടം ആലോചിക്കുക
വഴിപോക്കരെ ഉപദ്രവിക്കുന്നത് നിർത്തലാക്കുകയും ക്ഷേമഭരണ സംവിധാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു
1 min
October 16-31, 2025
Jyothisharatnam
കർപ്പൂരപ്രിയന് ഹരഹരോഹര
സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മാറാ രോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠിവ്രതം എടുത്താൽ രോഗശാന്തി ഉണ്ടാകും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം.
1 mins
October 16-31, 2025
Jyothisharatnam
സപ്തമാതൃക്കളും വ്യാളീമുഖവും
ശിവ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം ഒഴിച്ച് മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളീമുഖം 'കിംപുരുഷരൂപം സ്ഥാപിക്കപ്പെട്ടു കാണുന്നു
2 mins
October 16-31, 2025
Jyothisharatnam
നിറങ്ങളുടെ ഉത്സവം
എവിടെയും ആഹ്ലാദത്തിമിർപ്പിന്റെയും സന്തോഷത്തിന്റെയും ആരവങ്ങളുടെയും അലയടികൾ. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം സന്തോഷത്തിന്റെ നിറവിൽ തങ്ങളുടെ വർണ്ണങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേൽക്കാൻ സജ്ജമായിക്കഴിഞ്ഞു. നാടും നഗരവും ഒരു പ്രത്യേക ഉണർവിന്റെ ലോകത്തിലേക്ക് വഴുതിവീണ പ്രതീതി. വീടും പരിസരവും ഒരുത്സവത്തിന്റെ അതിരറ്റ ആവേശത്തോടെ ദീപാവലിയെ സ്വീകരിക്കുവാൻ തയ്യാറായിക്കഴിഞ്ഞു.
2 mins
October 16-31, 2025
Jyothisharatnam
ബാലരൂപേണ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണൻ
ഗോപിക്കുറിയും പീലിത്തിരുമുടിയും കുറുനിരകളും, മുത്തരഞ്ഞാണവും വനമാലയും കാൽത്തളകളും കൈകളിൽ വെണ്ണയും മുരളിയുമായി നിൽക്കുന്ന മനോഹരരൂപം നെയ്ദീപശോഭയിൽ തെളിഞ്ഞു കാണുമ്പോൾ എല്ലാ ദുഃഖവും നാം മറക്കുന്നു.
3 mins
September 16-30, 2025
Jyothisharatnam
നവരാത്രിയും ദേവിയുടെ ഒൻപത് ഭാവാരാധനയും
നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലെ ഓരോ രാത്രി കളും ദുർഗ്ഗാദേവിയുടെ ഓരോ ഭാവങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു.
2 mins
September 16-30, 2025
Jyothisharatnam
'നവ' പ്രാധാന്യം
നവഗ്രഹങ്ങൾ
1 min
September 16-30, 2025
Jyothisharatnam
ഉള്ളിലും ഉയിരിലും അമ്മ
കൈതപ്രം ദാമോദരൻ നമ്പൂതിരി
2 mins
September 16-30, 2025
Translate
Change font size
