कोशिश गोल्ड - मुक्त
സൂപ്പർ കോച്ച്
Mangalam Daily
|December 08, 2022
കളിക്കാരെ വീണ്ടും വീണ്ടും സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന പരിശീലകനും കളത്തിൽ അത് നേടിയെടുക്കാൻ പോന്ന കളിക്കാരുമുള്ളപ്പോൾ ഒരു പക്ഷേ ഇനിയും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ മൊറോക്കോയ്ക്ക് കഴിഞ്ഞേക്കും.
-
ദോഹ: ഖത്തർ ലോകകപ്പിൽ മൊറോക്കോ സ്വപ്നസമാനമായ കുതിപ്പ് തുടരുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് അവ രുടെ കോച്ച് വാലിദ് റെഗാഗിയെയാണ്. സൂപ്പർ താരങ്ങൾ അണിനിരന്ന, സൂപ്പർ ടീ മുകളോട് മത്സരിക്കുമ്പോൾ മൊറോക്കോ ഒരിക്കൽപോലും പതറിയില്ല. ഒടുവിൽ പ്രീ -ക്വാർട്ടറിൽ സ്പെയിനിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി അക്ഷരാർഥത്തിൽ ഖത്തറിലെ കറുത്ത കുതിരകളായി.
ഖത്തർ ലോകകപ്പ് പടിവാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് റെഗാഗി മൊറോക്കോയു ഗാഗിടെ കോച്ചായത്. നവംബറിൽ ഖത്തറിൽ പന്തുരുളുമ്പോൾ, ഓഗസ്റ്റിലാണ് മൊറോക്കയിലേക്ക് വരുന്നത്. മറ്റൊരു പരിശീലകൻ പാതിവഴിയിൽ ഉപേക്ഷിച്ച് ഒരു ടീമിനെ ലോകകപ്പിന് തയാറാക്കുക ഏറെ ശ്രമകരമായ ജോലിയാണ് ഗാഗിയെ കാത്തിരുന്നത്. അതും ചുരുങ്ങിയ സമയത്തിനുള്ളിൽ. ഓഗസ്റ്റ് 31നാണ് ബോസ്നിയക്കാരനായ വാഹിദ് ഹലിലോദ്ജികിന് പകരമാണ് റെഗാഗി വരുന്നത്.
यह कहानी Mangalam Daily के December 08, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Mangalam Daily से और कहानियाँ
Mangalam Daily
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
1 min
May 15, 2023
Mangalam Daily
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
1 min
May 15, 2023
Mangalam Daily
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
1 mins
May 14, 2023
Mangalam Daily
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
1 min
May 14, 2023
Mangalam Daily
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
1 mins
May 13, 2023
Mangalam Daily
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
1 mins
May 11, 2023
Mangalam Daily
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
1 min
May 10, 2023
Mangalam Daily
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
1 mins
May 10, 2023
Mangalam Daily
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
1 min
May 10, 2023
Mangalam Daily
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി
1 min
May 10, 2023
Translate
Change font size

