Facebook Pixel വനിത ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് മത്സരം ഒഴിവുദിവസത്തെ കളി തുടരും | Madhyamam Metro India - newspaper - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

വനിത ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് മത്സരം ഒഴിവുദിവസത്തെ കളി തുടരും

Madhyamam Metro India

|

October 05, 2025

തുടർച്ചയായ നാലാം ഞായറാഴ്ചയും ഇരു രാജ്യങ്ങളും തമ്മിലെ ക്രിക്കറ്റ് പോര്

വനിത ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് മത്സരം ഒഴിവുദിവസത്തെ കളി തുടരും

കൊളംബോ: കരയിലെ യുദ്ധ സമാന സാഹചര്യം കളത്തിലും തുടരവെ തുടർച്ചയായ നാലാം ഞായറാഴ്ചയും ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ മത്സരം, കഴി ഞ്ഞ മൂന്ന് ആഴ്ചകളിലും ഏഷ്യ കപ്പിൽ പുരുഷ ടീമുകൾ തമ്മിലായിരുന്നു കളി.

ഫൈനലടക്കം മൂന്നിലും ജയിച്ച് കിരീടം നിലനിർത്തിയ ഇന്ത്യ, വനിത ഏകദിന ലോക കപ്പിൽ വിജയം തുടരാനുറച്ചാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപി ച്ചിരുന്നു ഹർമൻപ്രീത് കൗറും സംഘവും. പാകിസ്താനാവാട്ടെ ബംഗ്ലാദേശിനോട് ദയനീയ പ രാജയം ഏറ്റുവാങ്ങിയ ക്ഷീണത്തിലും. അതേസമയം, കൊളംബോയിൽ മഴ തുടരുന്നത് ഭീഷണിയാണ്.

Madhyamam Metro India

यह कहानी Madhyamam Metro India के October 05, 2025 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Madhyamam Metro India से और कहानियाँ

Madhyamam Metro India

Madhyamam Metro India

“അർജുൻ, ക്ഷമ പരീക്ഷിക്കപ്പെട്ട സന്ദർഭങ്ങൾ നീ മനോഹരമായി കൈകാര്യം ചെയ്തു

ലഖ്നോ താരത്തെക്കുറിച്ച് വൈകാരിക കുറിപ്പുമായി പിതാവ് സചിൻ ടെണ്ടുൽക്കർ

time to read

1 min

May 25, 2026

Madhyamam Metro India

Madhyamam Metro India

അയ്യർ ദി കിങ്

ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തിൽ ലഖ്നോക്കെതിരെ പഞ്ചാബിന് ജയം

time to read

1 min

May 24, 2026

Madhyamam Metro India

Madhyamam Metro India

ഹജ്ജിന് നാളെ തുടക്കം

തീർഥാടകർ ഇന്ന് രാത്രി മിനായിലേക്ക് നീങ്ങും

time to read

1 min

May 24, 2026

Madhyamam Metro India

Madhyamam Metro India

ക്രിസ്റ്റ്യാനോ ഡേയ്സ്

താരത്തിന്റെ ചിറകേറി സൗദി പ്രോലീഗിൽ അൽനസ്ർ ചാമ്പ്യന്മാർ

time to read

1 mins

May 23, 2026

Madhyamam Metro India

Madhyamam Metro India

ഇനി സ്പീക്കർ തിരുവഞ്ചൂർ

വിജയം 101 വോട്ടുനേടി

time to read

1 min

May 23, 2026

Madhyamam Metro India

Madhyamam Metro India

റൺ മഴഹൈദരാബാദ് സൺ റൈസേഴ്സിന് 55 റൺസ് വിജയം

ബംഗളൂരുവിന് തോൽവി

time to read

1 min

May 23, 2026

Madhyamam Metro India

Madhyamam Metro India

കാത്തിരിപ്പിന്റെ പതിറ്റാണ്ടുകൾക്കൊടുവിൽ ചരിത്രം പിറന്നു മെയ്ഡൻ

ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിനും യൂറോപ്പ ലീഗിൽ ആസ്റ്റൻ വില്ലക്കും ആദ്യ കിരീടം

time to read

1 min

May 22, 2026

Madhyamam Metro India

Madhyamam Metro India

സത്യം ചെയ്ത് സാമാജികർ

» ഒമ്പത് പേർ ഇംഗ്ലീഷിൽ » ഒരാൾവീതം കന്നടയിലും തമിഴിലും

time to read

1 min

May 22, 2026

Madhyamam Metro India

Madhyamam Metro India

കെ-റെയിൽ വരില്ല; വിജ്ഞാപനം റദ്ദാക്കി കുറ്റി പറിച്ചു

കേസുകൾ പിൻവലിക്കാൻ കോടതിയിൽ ശിപാർശ സമർപ്പിക്കും

time to read

1 min

May 21, 2026

Madhyamam Metro India

Madhyamam Metro India

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടി

ജൂൺ ഒന്നുമുതൽ പ്രാബല്യം

time to read

1 min

May 21, 2026

Listen

Translate

Share

-
+

Change font size