कोशिश गोल्ड - मुक्त
മാറാതെ ദുരൂഹത...
Kalakaumudi
|February 03, 2022
റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു ? ഒമ്പത് പേജുകൾ അടങ്ങിയ കുറിപ്പ്
-
ബെംഗളൂരു: ഡോ. സി.ജെ.റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പും ബന്ധുക്കൾക്ക് ലഭിച്ചു. മരണത്തിനു മുമ്പ് തന്നെ അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന കുറിപ്പാണ് ലഭിച്ചത്. വിദേശ നിക്ഷേപങ്ങളിൽ തിരിച്ചടി നേരിട്ടിരുന്നുവെന്ന വിവരം കുറിപ്പിലുണ്ട്. സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്. മരണത്തിനു മുമ്പ് അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന ഒമ്പത് പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്.
यह कहानी Kalakaumudi के February 03, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Kalakaumudi से और कहानियाँ
Kalakaumudi
അരുണാചലിൽ മിന്നൽ പ്രളയം
നിരവധി പേരെ കാണാതായി
1 min
June 30, 2026
Kalakaumudi
അർജന്റീനയ്ക്ക് മൂന്നാംജയം
ജോർദ്ദാനെ തകർത്ത് മെസ്സിക്ക് ആറാംഗോൾ
1 min
June 29, 2026
Kalakaumudi
ആകാശ ദുരന്തം; 25 പേർക്ക് ദാരുണാന്ത്യം
സൗദിയിൽ ഹെലികോപ്റ്റർ തകർന്ന് 14 മരണം ഫ്രാൻസിൽ വിമാനം തകർന്ന് 11 മരണം
1 min
June 29, 2026
Kalakaumudi
52 വർഷത്തിന് ശേഷമുള്ള ഹെയ്തിയുടെ ആദ്യ ലോകകപ്പ് ഗോൾ
മൊറോക്കോയ്ക്ക് തകർപ്പൻ ജയം
1 min
June 26, 2026
Kalakaumudi
വെനസ്വേലയിൽ ഇരട്ട ഭൂചലനം:164 മരണം
ബുധനാഴ്ച വൈകിട്ടോടെയാണ് 7.2, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ വെനസ്വേലയിൽ അനുഭവപ്പെട്ടത്
1 min
June 26, 2026
Kalakaumudi
കരുത്തന്മാർ ക്വാർട്ടറിൽ...
ഓസ്ട്രിയയെ തകർത്ത് അർജന്റീന
1 min
June 24, 2026
Kalakaumudi
ഇറാൻ എണ്ണ ഉപരോധം പിൻവലിച്ച് അമേരിക്ക
അമേരിക്കൻ ട്രഷറി വകുപ്പ് 60 ദിവസത്തേക്കാണ് പ്രത്യേക ഉപരോധ ഇളവ് അനുവദിച്ചിരിക്കുന്നത്
1 min
June 24, 2026
Kalakaumudi
രാഷ്ട്രപതിയിൽ നിന്ന് പദ്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി
കൈയടിച്ച് ദുൽഖർ, സാക്ഷിയായി കുടുംബം
1 min
June 24, 2026
Kalakaumudi
ലഖ്നൗ തീപ്പിടിത്ത ദുരന്തം
14 ജീവനുകൾ പൊലിഞ്ഞു; പ്രാണരക്ഷാർഥം ചാടിയവർക്ക് ഗുരുതര പരിക്ക്
1 min
June 23, 2026
Kalakaumudi
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു
പാർട്ടിക്കുള്ളിൽത്തന്നെ ഒരുവിഭാഗം സ്റ്റാർമർക്കെതിരേ നിലകൊണ്ടിരുന്നു
1 min
June 23, 2026
Listen
Translate
Change font size
