कोशिश गोल्ड - मुक्त
കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം
Kalakaumudi
|August 21, 2025
ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 6.30ന് കെസിഎൽ ബ്രാൻഡ് അംബാസിഡർ മോഹൻലാൽ പങ്കെടുക്കും
-

തിരുവനന്തപുരം: ഇനി ക്രിക്കറ്റ് ആവേശത്തിന്റെ മൂന്നാഴ്ച്ച കാലം. അനന്തപുരിയിൽ കേരളത്തിന്റെ ക്രിക്കറ്റ് പൂരത്തിന് അരങ്ങുണരുകയാണ്. ആറ് ടീമുകൾ, 33 മത്സരങ്ങൾ, ഉശിരൻ പോരാട്ടങ്ങൾക്കൊപ്പം പുത്തൻ താരോദയങ്ങൾക്കുമായുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. റണ്ണൊഴുകുന്ന പിച്ചിൽ കൂറ്റൻ സ്കോറുകൾ പ്രതീക്ഷിക്കാമെന്നാണ് പരിശീലന മത്സരം നൽകുന്ന സൂചന.
ട്രിവാൺഡം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് എന്നിവയാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ. ഓരോ ദിവസം രണ്ട് മത്സരങ്ങൾ വീതമാണുള്ളത്.
ഉച്ചയ്ക്ക് 2.30നാണ് ആദ്യ മത്സരം തു ടങ്ങുക. ആദ്യ ദിനമൊഴികെ മറ്റെല്ലാ ദിവസവും വൈകിട്ട് 6.45ന് രണ്ടാം മത്സ രവും നടക്കും. ലീഗ് ഘട്ടത്തിൽ ഓരോ ടീമുകളും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. കൂടുതൽ പോയിന്റുള്ള നാ ല് ടീമുകൾ സെമിയിലേക്ക് മുന്നേറും.
यह कहानी Kalakaumudi के August 21, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 9,500 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Kalakaumudi से और कहानियाँ

Kalakaumudi
സ്കൂളുകൾക്ക് ഓണം അവധി
അവധിയ്ക്ക് ശേഷം എട്ടാം തിയതി സ്കൂളുകൾ തുറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു
1 min
August 28, 2025

Kalakaumudi
ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് അമ്മക്കണ്ണീർ
പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടു സിബിഐക്ക് അന്വേഷണത്തിൽ വീഴ്ചയെന്ന് കോടതി
1 min
August 28, 2025

Kalakaumudi
ട്രംപിന്റെ ഭീഷണിക്കെതിരെ ആർഐസി കൂട്ടായ്മ
മറ്റൊരു ശാക്തിക ചേരിക്ക് സാധ്യത
1 min
August 27, 2025

Kalakaumudi
മെസ്സിപ്പട കേരളത്തിലേക്ക്
നവംബറിൽ കാര്യവട്ടത്ത് അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും
1 min
August 24, 2025

Kalakaumudi
ഓൺലൈൻ മണിഗെയിമിംഗ് ആപ്പുകൾക്ക് പുട്ട്
ബില്ല് പാർലമെന്റിൽ
1 min
August 21, 2025

Kalakaumudi
ബിൽവിവാദം
ലോക്സഭയിൽ ബഹളം 30 ദിവസം ജയിലിൽ കിടന്നാൽകസേര തെറിക്കും ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം സംയുക്തസമിതിയുടെ പരിഗണനയ്ക്കു വിട്ടു
1 min
August 21, 2025

Kalakaumudi
കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം
ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 6.30ന് കെസിഎൽ ബ്രാൻഡ് അംബാസിഡർ മോഹൻലാൽ പങ്കെടുക്കും
1 mins
August 21, 2025

Kalakaumudi
താങ്ക് യു മൈ ഫ്രണ്ട് പുട്ടിൻ...
മോദിയെ വിളിച്ച് പുട്ടിൻ, അലാസ്ക കൂടിക്കാഴ്ച ചർച്ചയായി
1 min
August 19, 2025

Kalakaumudi
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ
മാക്സിമം മാക്സി
1 min
August 17, 2025

Kalakaumudi
ചിങ്ങത്തിൽ ഗുരുവായൂരിൽ 1531 വിവാഹങ്ങൾ
തിരുവോണ ദിവസം 5 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്
1 min
August 17, 2025
Listen
Translate
Change font size