कोशिश गोल्ड - मुक्त
വേണം ബലവത്തായ 4 തൂണുകൾ
SAMPADYAM
|September 01,2025
വിദേശത്തു ചെന്നിട്ട് വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇതുവരെ ശരിയായ നിക്ഷേപം തുടങ്ങാത്തവരുണ്ടാകും. അവർ എത്രയും പെട്ടെന്നു തുടങ്ങുക.
-
സുഖവും സമ്പത്തും സമാധാനവുമുള്ള ഒരു ജീവിതം കെട്ടിപ്പടുക്കാനല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിൽ അതിനു ബലവത്തായ നാലു തൂണുകൾ ഉറപ്പാക്കേണ്ടതുണ്ട്.
1. ആദ്യം വേണ്ടത് ഇവ മൂന്നും
ജോലിസംബന്ധമായി വിദേശത്തു പോകുന്നവർ ഓരോരുത്തരും ഉടൻ ചെയ്യേണ്ട 3 കാര്യങ്ങളുണ്ട്.
ഹെൽത്ത് കവറേജ് ഉറപ്പാക്കുക- ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കവറേജുള്ളതിനാൽ പലരും വേണ്ടെന്നുവയ്ക്കും. ഏതെങ്കിലും കാരണവശാൽ ജോലി നഷ്ടപ്പെട്ടാൽ കാര്യങ്ങൾ കൈവിട്ടു പോകും. അതിനാൽ നാട്ടിൽ സ്വന്തമായി ഹെൽത്ത് കവറേജ് എടുക്കണം, കുടുംബത്തിനടക്കം; കഴിയുമെങ്കിൽ മാതാപിതാക്കൾക്കും.
ടേം പ്ലാൻ- അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ അഭാവത്തിലും കുടുംബത്തിനു ജീവിക്കാനുള്ള പണം ഉറപ്പാക്കാൻ ഇതുപകരിക്കും. നിലവിലെ വാർഷിക വരുമാനത്തിന്റെ പത്തിരട്ടിയെ ങ്കിലും കവറേജ് എടുത്തിരിക്കണമെന്ന് ഓർക്കുക, പരമ്പരാഗത പ്ലാനുകൾക്കു വലിയ പ്രീമിയം വരും. മാത്രമല്ല, ആവശ്യമായ കവറേജ് നൽകുകയുമില്ല.
എമർജൻസി ഫണ്ട് ജോലി നഷ്ടപ്പെടുകയോ ചെയ്യാനാകാത്ത അവസ്ഥ വരുകയോ ചെയ്താലും കുറഞ്ഞത് 6 മാസമെങ്കിലും പിടിച്ചുനിൽക്കാനുള്ള തുക കയ്യിൽ ഉറപ്പാക്കണം. ഏതു സമയത്തും പിൻവലിക്കാവുന്നവിധം അതു സൂക്ഷിക്കുകയും വേണം.
2. കൃത്യമായ പ്ലാനിങ്ങോടെയുള്ള നിക്ഷേപം
यह कहानी SAMPADYAM के September 01,2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
SAMPADYAM से और कहानियाँ
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Listen
Translate
Change font size
