कोशिश गोल्ड - मुक्त
ഹെൽത്ത് കവറേജ് എത്ര വേണം?
SAMPADYAM
|June 01,2025
ആരോഗ്യ ഇൻഷുറൻസിനും വേണം ചെക്കപ്പ്
-
ആരോഗ്യ ഇൻഷുറൻസ് അനിവാര്യമാണ് എന്ന ബോധം ഇന്നു മിക്കവർക്കുമുണ്ട്. എന്നാൽ എനിക്ക് എത്ര കവറേജ് വേണം എന്നതാണ് സംശയം. ആവശ്യത്തിനു കവറേജ് ഉറപ്പാക്കാൻ നിങ്ങളുടെ പ്രായം, ലൈഫ്സ്റ്റൈൽ, ആരോഗ്യ സ്ഥിതി, നേരിടുന്ന റിസ്കുകൾ, ഭാവിയിലെ സാഹചര്യം എന്നിവയെല്ലാം വിലയിരുത്തണം. കുടുംബനാഥന്റെ വാർഷിക വരുമാനത്തിന്റെ 50% കവറേജാണ് ആരോഗ്യ ഇൻഷുറൻസിന്റെ അടിസ്ഥാന ചട്ടം എന്ന് വിദഗ്ധർ പറയുന്നു. അതായത് 10 ലക്ഷം രൂപ വാർഷിക വരുമാനമുള്ളയാൾ നാലംഗകുടുംബത്തിന് കുറഞ്ഞത് അഞ്ചു ലക്ഷത്തിന്റെ കവറേജ് എടുക്കണം. അംഗങ്ങളുടെ എണ്ണം, പ്രായം എന്നിവയനുസരിച്ച് ഇതു വ്യത്യാസപ്പെടും. എന്തായാലും സാധാരണക്കാരെ സംബന്ധിച്ചു നാലംഗ കുടുംബത്തിന് ഏറ്റവും കുറഞ്ഞത് അഞ്ചു ലക്ഷത്തിന്റെ കവറേജ് ഉറപ്പാക്കുക. ക്രമേണ അതു കൂട്ടിക്കൊണ്ടുവരുക എന്നതാണ് വിദഗ്ധർ നൽകുന്ന നിർദേശം.
പ്രായം ചെറുപ്പക്കാർക്കു പ്രീമിയം കുറവായിരിക്കും. തുടക്കത്തിൽ കുറഞ്ഞ തുകയ്ക്ക് ഇൻഷ്വർ ചെയ്തിട്ട് പ്രായം കൂടുന്നതനുസരിച്ച് കവറേജ് ഉയർത്താം.
ലൊക്കേഷൻ മെട്രോപൊളിറ്റൻ സിറ്റികളിൽ ചികിത്സാച്ചെലവു കൂടും. അതിനാൽ ചെറുപട്ടണങ്ങളെക്കാൾ കവറേജ് വേണ്ടിവരും.
ലൈഫ്സ്റ്റൈൽ പുകവലി, മദ്യപാനം, മുറുക്ക് തുടങ്ങിയവയുള്ളവർക്കു രോഗസാധ്യത കൂടുതലാണ്. അവർ കൂടുതൽ തുക പ്രീമിയം നൽകണം.
മദ്യപാനം മൂലമുള്ള പല രോഗങ്ങൾക്കും കമ്പനികൾ ക്ലെയിം നിഷേധിക്കാറുണ്ട്. മദ്യപാന ശീലത്തെക്കുറിച്ചു പോളിസി വാങ്ങുമ്പോൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ ക്ലെയിം നൽകാൻ കമ്പനിക്കു ബാധ്യതയില്ലെന്ന് സുപ്രീംകോടതി ഈയിടെ വ്യക്തമാക്കിയിട്ടുണ്ട്.
ചെലവു കുതിക്കുന്നു; പോര 5 ലക്ഷം
यह कहानी SAMPADYAM के June 01,2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
SAMPADYAM से और कहानियाँ
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Listen
Translate
Change font size
