Facebook Pixel ഒളിഞ്ഞിരിക്കുന്നത് പലതരം ചതിക്കുഴികൾ | SAMPADYAM - investment - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

ഒളിഞ്ഞിരിക്കുന്നത് പലതരം ചതിക്കുഴികൾ

SAMPADYAM

|

June 01,2025

ആരോഗ്യ ഇൻഷുറൻസിനും വേണം ചെക്കപ്പ്

ഒളിഞ്ഞിരിക്കുന്നത് പലതരം ചതിക്കുഴികൾ

അഞ്ചു ലക്ഷത്തിന്റെ ഹെൽത്ത് പോളിസിയു ള്ള എഴുപതുകാരൻ ഈയിടെ ഹൃദയചികിത്സ നടത്തി. എട്ടു ലക്ഷം രൂപ ചെലവായെങ്കിലും അഞ്ചു ലക്ഷം തിരിച്ചുകിട്ടുമല്ലോ എന്നതായിരുന്നു ആശ്വാസം. പക്ഷേ, കിട്ടിയത് 3.5 ലക്ഷം മാത്രം.

മുതിർന്ന പൗരന് സം അഷർഡിന്റെ 30 ശതമാനത്തിനേ അർഹതയുള്ളൂ എന്നാണ് കമ്പനിയുടെ വിശദീകരണം. പിന്നീടാണ് പോളിസി രേഖകളെടുത്തു പരിശോധിച്ചത്. വളരെ ചെറിയ അക്ഷര ത്തിൽ സീനിയർ സിറ്റിസൺസിന് പ്രധാന ശസ്ത്രക്രിയകൾക്കു ക്ലെയിമിന്റെ 70 ശതമാനമേ ലഭിക്കൂ എന്ന് അതിൽ എഴുതിയിട്ടുണ്ട്.

ജോസഫ് ഈയിടെ കാൻസർ ചികിത്സാർഥം അഡ്മിറ്റായി. 12 ലക്ഷം രൂപ കവറേജുള്ളതിനാൽ ആശങ്കയില്ലായിരുന്നു. പക്ഷേ, നാലു ലക്ഷം രൂപ ആദ്യം അടച്ചാലേ ബിൽ ക്ലെയിം ചെയ്യാനാകൂ എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. നാലു ലക്ഷം രൂപ ഡിഡക്ടബിളായ പോളിസിയാണ് എടുത്തിരിക്കുന്നത്. ചെലവായ 2.5 ലക്ഷം രൂപയും കയ്യിൽനിന്ന് അടച്ചു. ഒരു പൈസപോലും റീ ഇമ്പേഴ്സ്മെന്റായിപ്പോലും കിട്ടിയില്ല.

ഡിഡക്ടബിൾ എന്നതു വലിയ ചതിക്കുഴിയാണ്. പൊതുവേ ടോപ് അപ് പ്ലാനുകളിലാണ് ഇതു സം ഭവിക്കുക. നിശ്ചിത തുകയ്ക്ക് ബേസിക് കവറേജുള്ളവർക്ക് അധിക കവറേജിനായി എടുക്കാവുന്നവയാണ് ടോപ് അപ് പ്ലാൻ. പക്ഷേ, ഇതു മനസ്സിലാക്കാതെ കുറഞ്ഞ തുകയ്ക്കു വലിയ കവറേജ് എന്നു കാണുമ്പോൾ ഓടിച്ചെന്ന് ടോപ് അപ് പോളിസി വാങ്ങുന്നവർ കെണിയിൽ വീഴും. പോളിസിയെക്കുറിച്ചു മനോഹരമായി വിശദീകരിച്ച ഏജന്റോ ശാഖയിലെ ഉദ്യോഗസ്ഥനോ ഇതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല.

പിതാവിനായാണ് ശരൺ പോളിസി അന്വേഷിച്ചത്. മെഡിക്കൽ ചെക്കപ്പ് ഒന്നും ഇല്ലാതെ സെൽഫ് ഡിക്ലറേഷന്റെ പുറത്ത് പ്രമുഖ കമ്പനിയുടെ പോളിസി ലഭിച്ചപ്പോൾ സന്തോഷിച്ചു. പക്ഷേ, നാലു വർഷങ്ങൾക്കിപ്പുറം ചികിത്സ തേടിയപ്പോൾ കമ്പനി ക്യാഷ്‌ലെസ്സ് നിരസിച്ചു. എങ്കിലും റീ ഇമ്പേഴ്സ്മെന്റ് കിട്ടുമല്ലോ എന്ന ആശ്വാസത്തിൽ രേഖകളെല്ലാം സമർപ്പിച്ച് കാത്തിരിപ്പു തുടങ്ങിയിട്ടു മാസങ്ങളായി. ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

SAMPADYAM

यह कहानी SAMPADYAM के June 01,2025 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

SAMPADYAM से और कहानियाँ

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Listen

Translate

Share

-
+

Change font size