Facebook Pixel ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ | SAMPADYAM - investment - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ

SAMPADYAM

|

September 01,2024

ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.

ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ

ആരോഗ്യത്തിനും ക്ഷേമത്തിനുമായുള്ള സാധ്യതകളെല്ലാം എല്ലാവർക്കും പൂർണ്ണമായും പ്രയോജനപ്പെടുത്താൻ സാധിക്കുമ്പോഴാണ് രാജ്യത്ത് ആരോഗ്യസമത്വം യാഥാർഥ്യമാകുക. ആളുകൾ ജനിക്കുന്നതും വളരുന്നതും ജോലി ചെയ്യുന്നതുമായ സാഹചര്യങ്ങൾ ആരോഗ്യവും ആരോഗ്യസമത്വവും ഉറപ്പാക്കുന്നതിൽ ഏറെ നിർണായകമാണ്. ഒപ്പം ജീവശാസ്ത്രപരമായ ഘടകങ്ങളുമുണ്ട്.

ആരോഗ്യത്തിനുള്ള അവകാശം ഓരോരുത്തരും തിരിച്ചറിയണം. ജീവിതസാഹചര്യങ്ങളിലെ വ്യത്യാസംമൂലം ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ തിരിച്ചറിയുകയും ഇല്ലാതാക്കുകയും വേണം. ഇന്ത്യയിലെ ദശലക്ഷക്കണക്കിനു വ്യക്തികൾ വിവിധതരം സാംക്രമികരോഗങ്ങളോടും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ സാംക്രമികേതര രോഗങ്ങളോടും കാൻസർ അടക്കമുള്ള മാരക രോഗങ്ങളോടും പൊരുതുകയാണ്. 77 ദശലക്ഷത്തിലധികം പേർ പ്രമേഹരോഗികളാണ്.

ഇന്ത്യൻ ആരോഗ്യരംഗം വമ്പിച്ച പുരോഗതി കൈവരിച്ചെങ്കിലും ഗുണനിലവാരമുള്ള വൈദ്യസഹായം ലഭിക്കുന്നതിന് സാധാരണക്കാർ ഇപ്പോഴും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചികിത്സാച്ചെലവ് വൻതോതിൽ വർധിക്കുന്നതും ഭീതിപ്പെടുത്തുന്നതാണ്. ഇന്ത്യക്കാർ നേരിടുന്ന വലിയ വെല്ലുവിളിയാണ് ചികിത്സയ്ക്കായി പോക്കറ്റിൽനിന്ന് എടുക്കേണ്ടിവരുന്ന ഭീമമായ lelai (Out of the Pocket Expenditure OoPE). രോഗികളുടെ കുടുംബത്തിനുമേലാണ് ഈ സാമ്പത്തികഭാരം അടിച്ചേൽപിക്കപ്പെടുന്നത്. മിക്കവർക്കും ചികിത്സയ്ക്കു പണം കണ്ടെത്താൻ കടംവാങ്ങുകയോ ആസ്തികൾ വിൽക്കുകയോ ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ്.

SAMPADYAM

यह कहानी SAMPADYAM के September 01,2024 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

SAMPADYAM से और कहानियाँ

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Listen

Translate

Share

-
+

Change font size