Facebook Pixel തിരിച്ചുപിടിക്കാം ഇട്ടുമറന്ന ഓഹരികളും ലാഭവിഹിതവും | SAMPADYAM - investment - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

തിരിച്ചുപിടിക്കാം ഇട്ടുമറന്ന ഓഹരികളും ലാഭവിഹിതവും

SAMPADYAM

|

February 01,2024

രക്ഷിതാവിന്റെ നിക്ഷേപത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് നിങ്ങൾ അറിയുന്നതെങ്കിലും ഡിവിഡന്റ് അടക്കമുള്ള തുക തിരിച്ചുനേടാൻ വഴിയുണ്ട്.

- സി.എസ്. രഞ്ജിത്ത് പ്രമുഖ കോളമിസ്റ്റും വേൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ.

തിരിച്ചുപിടിക്കാം ഇട്ടുമറന്ന ഓഹരികളും ലാഭവിഹിതവും

ഓഹരിവിപണിയിൽ സജീവമായി നിക്ഷേപിക്കാറില്ലെങ്കിലും ഒന്നോ രണ്ടോ കമ്പനികളുടെ ഓഹരികളിൽ പലപ്പോഴായി നിക്ഷേപിച്ചിട്ടുള്ള സാധാരണ നിക്ഷേപകർ കേരളത്തിൽ ധാരാളമായുണ്ട്. ജോലിയുള്ളവരും ബിസിനസുകാരുമൊക്കെ സ്ഥിരമായല്ലെങ്കിലും വല്ലപ്പോഴുമൊക്കെ പ്രാരംഭ ഓഹരി വിൽപനയിലൂടെയും (ഐപിഒ) മറ്റും ഓഹരികൾക്ക് അപേക്ഷിക്കാറുണ്ട്, അനുവദിച്ചുകിട്ടാറുമുണ്ട്. ഇത്തരത്തിൽ വാങ്ങുന്ന ഓഹരികൾ ഭദ്രമായി വയ്ക്കുമെങ്കിലും പിന്നീട് പലപ്പോഴും മറന്നുപോകും. ഇത്തരത്തിൽ

നിക്ഷേപിച്ചിട്ടുള്ള അല്ലറചില്ലറ ഓഹരികളെക്കുറിച്ചു നിക്ഷേപകന്റെ മരണശേഷമായിരിക്കും മക്കൾക്കും മറ്റും അറിവുകിട്ടുക. നിലവിലെ വിപണിവിലയിൽ ആകർഷകമായ തുക ലഭിക്കാവുന്ന, ഇത്തരത്തിൽ നിക്ഷേപശേഷം മറന്നുപോയ ഓഹരികളുടെ മുതലും ഡിവിഡന്റ് അടക്കമുള്ള തുകയും എങ്ങനെ തിരികെ ലഭിക്കുമെന്ന സംശയം സ്വാഭാവികമായും ഉയരും.

ആവശ്യപ്പെടാത്ത ഓഹരികൾ

നിക്ഷേപം നടത്തി പിന്നീടു ശ്രദ്ധിക്കാതെ കിടക്കുന്ന ഓഹരികളിൽ കമ്പനികൾ അയച്ചു തന്നിരുന്ന ചെറിയ ഡിവിഡന്റ് തുകകൾ പലപ്പോഴും ബാങ്കിൽ നിക്ഷേപിക്കാറില്ലാത്തതും, സ്ഥലം മാറ്റം മൂലമൊക്കെ മേൽവിലാസത്തിൽ വന്ന മാറ്റങ്ങൾ കമ്പനിയെ അറിയിക്കാത്തതുമെല്ലാം കമ്പനിയുമായുള്ള ആശയവിനിമയം ഇല്ലാതാക്കും.

SAMPADYAM

यह कहानी SAMPADYAM के February 01,2024 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

SAMPADYAM से और कहानियाँ

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Listen

Translate

Share

-
+

Change font size