कोशिश गोल्ड - मुक्त
പോപ്പീസ് ഡേ ഔട്ട്
SAMPADYAM
|February 01,2024
ഓഹരിവിപണിയിലെത്തുക എന്ന ലക്ഷ്യം ചെറിയൊരു ലിസ്റ്റഡ് കമ്പനി വാങ്ങി കുറഞ്ഞ ചെലവിൽ യാഥാർഥ്യമാക്കിയ പോപ്പീസ്, നിലവിലെ 100 കോടി രൂപയുടെ വിറ്റുവരവ് മൂന്നു വർഷത്തിനകം 1,000 കോടിയാക്കാനുള്ള ശ്രമത്തിലാണ്.
-
കുഞ്ഞുടുപ്പുകളുടെ ബ്രാൻഡ് എന്ന നിലയിൽ നമുക്കെല്ലാം ഏറെ പരിചിതമായ പോപ്പീസ് ഓഹരിവിപണിയിലെ ലിസ്റ്റഡ് കമ്പനിയായി മാറിയത് നിങ്ങൾ അറിഞ്ഞോ? ഐപിഒ പേരുകൾക്കിടയിൽ പോപ്പിയെ അടുത്തെങ്ങും കണ്ടില്ലല്ലോ എന്ന് അമ്പരക്കേണ്ട. ബേബിസ് ഡേ ഔട്ട്' എന്ന വിഖ്യാത സിനിമയിലെ മിടുമിടുക്കനായ കുഞ്ഞിനെപ്പോലെ തികച്ചും തന്ത്രപരമായാണ് പോപ്പീസ് ലക്ഷ്യം നേടിയത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അർച്ചനാ സോഫ്റ്റ് വെയർ (പഴയ പേര് എസ്എസ്എൽ ഫിനാൻസ്) എന്ന കമ്പനിയുടെ ഓഹരികൾ വാങ്ങിയാണ് പോപ്പീസ് ഇതു സാധ്യമാക്കിയത്. 2010 മുതലുള്ള സ്വപ്നമാണ് ഇതോടെ സാക്ഷാൽക്കരിക്കുന്നതെന്നു കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷാജു തോമസ് പറയുന്നു. മലപ്പുറം നിലമ്പൂരിനടുത്തു തിരുവാലി സ്വദേശിയായ ഷാജു തോമസിനു കുട്ടിക്കാലം മുതൽക്ക് സംരംഭകനാവണമെന്ന സ്വപ്നമുണ്ടായിരുന്നു.
മലയാള മനോരമയിൽ പത്രപ്രവർത്തകനായതോടെ "പ്രൊഫഷണലിസം' എന്ന വാക്കിന്റെ പൊരുൾ നന്നായി മനസ്സിലാക്കി. എന്നെങ്കിലും സംരംഭകനായാൽ ആദ്യദിനം മുതൽ തന്റെ സ്ഥാപനവും അടിമുടി പ്രൊഫഷണൽ ആയിരിക്കണമെന്ന് ഉറപ്പിച്ചു. 2005ൽ മലപ്പുറം കേന്ദ്രീകരിച്ച് ബേബി കെയർ ഉൽപന്നങ്ങളുമായി പോപ്പീസ് രൂപപ്പെട്ടു. 20 ജീവനക്കാരായിരുന്നു അന്നുണ്ടായിരുന്നത്. ഇന്ന് ജീവനക്കാരുടെ എണ്ണം 2000 കടന്നു.
പത്തു ലക്ഷം രൂപ മുടക്കുമുതലുള്ള പ്രൊജക്ട് റിപ്പോർട്ട് സ്വന്തമായി എഴുതിയുണ്ടാക്കി. പക്ഷേ, കുടുംബത്തിൽ അവതരിപ്പിച്ചപ്പോഴുള്ള വിമുഖത, വായ്പയ്ക്കായി സമീപിച്ചപ്പോൾ ബാങ്കിലേക്കും നീണ്ടു. തുണി അത്ര അടിയന്തര വസ്തുവല്ലല്ലോ അതുകൊണ്ട് ഷാജു കറിപൗഡർ തുടങ്ങിയാട്ടേ എന്നായി ബാങ്ക്. പക്ഷേ, നന്നായി ഗൃഹപാഠം നടത്തി ഒരുങ്ങിയിറങ്ങിയ ഷാജുവുണ്ടോ തളരുന്നു.
यह कहानी SAMPADYAM के February 01,2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
SAMPADYAM से और कहानियाँ
SAMPADYAM
അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം
ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം
2 mins
May 01, 2026
SAMPADYAM
എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം
കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം
1 min
May 01, 2026
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
Listen
Translate
Change font size
