कोशिश गोल्ड - मुक्त
ജിയോ, മ്യൂച്വൽ ഫണ്ടിൽ എന്തു മാറ്റം കൊണ്ടുവരും?
SAMPADYAM
|September 01, 2023
റിലയൻസിന്റെ 25 കോടിയും ജിയോയുടെ 44 കോടിയും വരുന്ന ഡേറ്റാ ഉപയോക്താക്കളുടെ ബേസിലേക്ക് ഡിജിറ്റലായും 18,500ൽ അധികം സ്റ്റോറുകളിലൂടെയും ഇറങ്ങിച്ചെന്ന് വിപണി പിടിക്കാനുള്ള ജിയോ തന്ത്രം മ്യൂച്വൽ ഫണ്ടിനെ എത്രത്തോളം സാധാരണക്കാരിലേക്ക് എത്തിക്കുമെന്നതാണ് അറിയേണ്ടത്.
-
കുറച്ചു വർഷങ്ങൾക്ക് അപ്പുറം ടെലികോം മേഖലയിൽ ജിയോ വരുത്തിയ മാറ്റം ഓർമയുണ്ടോ? വിപ്ലവകരമായ ആ പരിഷ്കാരങ്ങൾക്ക് ഒടുവിൽ 40 ശതമാനത്തിന്റെ മാർക്കറ്റ് ഷെയറും ഒന്നാം സ്ഥാനവും ജിയോ പിടിച്ചടക്കി. രാജ്യത്തിന്റെ ഡിജിറ്റൽ കുതിപ്പിന് വേഗം വർധിപ്പിക്കാൻ ഉതകിയ മാറ്റം കൂടിയായിരുന്നു അത്.
ഇനി ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഊഴമാണ്. റിലയൻസിൽനിന്ന് അടർന്നു മാറിയ കമ്പനി ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തു കഴിഞ്ഞു. ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത വളർച്ച വേഗം കൈവരിക്കാൻ കഴിയുമെന്നാണ് ലിസ്റ്റിംഗ് വേളയിൽ ജിയോ ഫിനാൻഷ്യൽ സർവീസസ് ചെയർമാൻ കെ.വി. കാമത്ത് പറഞ്ഞത്. അടുത്ത എട്ടു വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ജിഡിപി ഇരട്ടിയാകും. അത് സമ്മാനിക്കുന്ന അവസരങ്ങൾ വലുതാണ്. അതുകൊണ്ടുതന്നെ ഒരു സമ്പൂർണ്ണ സാമ്പത്തിക സേവനദാതാവാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കാമത്ത് വ്യക്തമാക്കിയിരുന്നു.
यह कहानी SAMPADYAM के September 01, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
SAMPADYAM से और कहानियाँ
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Translate
Change font size
