Facebook Pixel രാജ്യത്തു സൗകര്യങ്ങൾ കൂടുന്നു നിങ്ങൾക്കും പണം ഉണ്ടാക്കാം | SAMPADYAM - investment - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

രാജ്യത്തു സൗകര്യങ്ങൾ കൂടുന്നു നിങ്ങൾക്കും പണം ഉണ്ടാക്കാം

SAMPADYAM

|

August 01,2023

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനത്തിൽ പണം നിക്ഷേപിക്കാനും അതിൽനിന്നു ലാഭവിഹിതത്തിനൊപ്പം ദീർഘകാല മൂലധനനേട്ടവും ഉറപ്പാക്കാനുള്ള അവസരമാണ് ഇൻവിറ്റ്സുകൾ.

രാജ്യത്തു സൗകര്യങ്ങൾ കൂടുന്നു നിങ്ങൾക്കും പണം ഉണ്ടാക്കാം

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചു വളരുകയാണ്. ഈ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതാണ് അടിസ്ഥാന സൗകര്യ വികസനം. മികച്ച റോഡ്, വൈദ്യുതി ഉൽപാദനം, വാർത്താവിനിമയ സൗകര്യങ്ങൾ, വിതരണ ശൃംഖല...അങ്ങനെ നീളും നമുക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ. ഇത്തരം വികസന പ്രവർത്തനങ്ങളിൽ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

മൂന്നു രീതിൽ ഇവിടെ നിക്ഷേപം നടത്താം. അതിൽ രണ്ടു രീതികൾ നിങ്ങൾക്കു സുപരിചിതമായിരിക്കും. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ചെയ്യുന്ന ലിസ്റ്റഡ് കമ്പനികളുടെ ഓഹരി വാങ്ങുക, ഇത്തരം കമ്പനികളുടെ മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കുക എന്നിവയാണവ. ഇതുകൂടാതെ നിക്ഷേപകർക്ക് ഇപ്പോൾ ലഭിക്കുന്ന പുതിയൊരു അവസരമാണ് ഇൻഫാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് അഥവാ ഇൻവിറ്റ്സ് (InvilTs). ലാഭവിഹിതത്തിനൊപ്പം ദീർഘകാല മൂലധനനേട്ടവും ഉറപ്പാക്കാനുള്ള അവസരമാണ് ഇൻവിറ്റ്സുകൾ നിക്ഷേപകർക്കു നൽകുന്നത്.

സമ്പാദ്യം ജൂൺ ലക്കത്തിൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റിനെ (റീറ്റ്സ്) കുറിച്ച് വിശദീകരിച്ചിരുന്നല്ലോ. റീറ്റ്സുകൾ സമാഹരിക്കുന്ന പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുമ്പോൾ ഇൻവിറ്റ്സുകൾ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിലാണ് പണം മുടക്കുന്നത്.

അറിയാം ഇൻവിറ്റ്സുകളെ

SAMPADYAM

यह कहानी SAMPADYAM के August 01,2023 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

SAMPADYAM से और कहानियाँ

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Translate

Share

-
+

Change font size