कोशिश गोल्ड - मुक्त

ബാങ്കിൽനിന്നു ഹെൽത്ത് പോളിസി വാങ്ങുന്നവർ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

SAMPADYAM

|

April 01,2023

ബാങ്കുകളിൽ വിവിധ സേവനങ്ങൾക്കൊപ്പം ഇൻഷുറൻസ് കൂട്ടിക്കെട്ടി നൽകുന്നതിനാൽ പോളിസി കിട്ടാൻ കടമ്പകൾ കുറവാണ്.

- സി എസ് രഞ്ജിത്ത്

ബാങ്കിൽനിന്നു ഹെൽത്ത് പോളിസി വാങ്ങുന്നവർ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

മെഡിക്കൽ പോളിസികൾ പ്രധാനമായും മൂന്നു രീതിയിൽ വാങ്ങാം. യുണൈറ്റഡ് ഇന്ത്യ പോലുള്ള പൊതുമേഖലാ കമ്പനികൾ, എച്ച്ഡിഎഫ്സി ഇർഗോ, ഐസിഐസിഐ ലൊംബാർഡ് തുടങ്ങിയ സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനികൾ എന്നിവകളിൽ നിന്നു നേരിട്ടു വാങ്ങുന്നതാണ് പൊതുവേയുള്ള രീതി. അതേസമയം, മൂന്നിലൊന്ന് പോളിസികളും ബാങ്കുകൾ വഴി ബാങ്ക് അഷുറൻസ് എന്ന ചാനലിലൂ ടെയാണ് വിൽക്കപ്പെടുന്നത്. കോർപറേറ്റ് ഇൻഷു റൻസ് ഏജന്റുമാരായി പ്രവർത്തിക്കുന്ന ഇൻഷുറൻസ് ആഗിഗേറ്റർമാരുടെ പോർട്ടലുകളിൽ നിന്നു വ്യത്യസ്ത കമ്പനികളുടെ പോളിസികൾ താരതമ്യം ചെയ്തു വാങ്ങാം. ബാങ്ക് അഷുറൻസിലൂടെ മെഡിക്കൽ പോളിസികൾ വാങ്ങുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും മുൻകൂട്ടി മനസ്സിലാക്കണം.

ബാങ്ക് അഷുറൻസ് എന്നാൽ

ബാങ്കുകൾ ശാഖകളെയും സാമ്പത്തിക സേവനരംഗത്തു പരിചയസമ്പത്തുള്ള ജീവനക്കാരെയും ഉപയോഗിച്ചു പോളിസികൾ വിപണനം ചെയ്യാൻ ഒരുക്കിയിരിക്കുന്ന സംവിധാനമാണ് ബാങ്ക് അഷുറൻസ്. ഇതുവഴി ബാങ്കിങ്, ഇൻഷുറൻസ് സേവനങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. ചില ബാങ്കുകൾ ഒന്നിലധികം കമ്പനികളുടെ പോളിസികൾ വിപണനം ചെയ്യുന്നു. മറ്റു ചിലവ പ്രത്യേക കമ്പനിയുമായി കൂട്ടു വ്യാപാരം ചെയ്യുന്നതിന് അസോഷ്യേറ്റ് കമ്പനികൾ തന്നെ സജ്ജമാക്കിയിട്ടുണ്ട്.

സ്വന്തം ഇടപാടുകാർ

SAMPADYAM से और कहानियाँ

SAMPADYAM

SAMPADYAM

കുട്ടികൾക്കായുള്ള പദ്ധതികൾ മികവുകൾ, പരിമിതികൾ

മക്കൾക്കായി നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ മികവുകളും പോരായ്മകളും മനസ്സിലാക്കിയിരിക്കണം. ഏറ്റവും ജനപ്രിയമായ ചില പദ്ധതികളെ പരിചയപ്പെടാം.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

പോക്കറ്റ് മണി കൊടുക്കൂ, മക്കളെ നല്ല മണി മാനേജർമാരാക്കാം

പണത്തെക്കുറിച്ചും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കണം. അല്ലെങ്കിൽ നൽകുന്ന പോക്കറ്റ് മണിയുടെ മൂല്യം അവർ മനസ്സിലാക്കണമെന്നില്ല.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

ചില്ലറയല്ല, ഈ 'കുട്ടി സമ്പാദ്യം

'സഞ്ചയിക'യ്ക്കു പകരം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

അറിയാം സ്റ്റേബിൾകോയിനുകളെ

പുതിയ നിക്ഷേപാവസരങ്ങൾ

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം

ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനു മ്യൂച്വൽഫണ്ട് എസ്ഐപി ഉപയോഗിക്കുക.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ഓതറൈസ്ഡ് കസ്റ്റമർ സർവിസിന്റെ നോക്കുകൂലി

എൻജിനീയർ ബില്ലു തന്നുതന്നെയാണ് പൈസ വാങ്ങിയത്. അപ്പോൾ അത് ഓതറൈസ്ഡ് നോക്കുകൂലിതന്നെ.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

വെറൈറ്റിയോടെ റെഡി ടു ഈറ്റ് വിഭവങ്ങൾ, മാസം 3 ലക്ഷം രൂപ അറ്റാദായം

കൊഴുവ ഫ്രൈയും ചെമ്മീൻ റോസ്റ്റും തുടങ്ങി മീൻ അച്ചാറുകളും ചമ്മന്തിപ്പൊടികളും തനതായ രൂചിയിൽ ലഭ്യമാക്കുന്നു.

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

20% ലാഭമുള്ള കിടക്ക നിർമാണം 10 ലക്ഷം മുടക്കിൽ 9 പേർക്ക് തൊഴിൽ

കട്ടിലില്ലാതെ ഉപയോഗിക്കാവുന്ന കിടക്കകൾക്കും കസ്റ്റമൈസ്ഡ് കിടക്കകൾക്കും ഡിമാൻഡ് കൂടുന്നതു പ്രയോജനപ്പെടുത്തിയാണ് മുന്നോട്ടുനീങ്ങുന്നത്.

time to read

2 mins

November 01, 2025

Translate

Share

-
+

Change font size