कोशिश गोल्ड - मुक्त
അങ്ങാടിയിലെ ആശക്കൂടാരം
Vanitha Veedu
|May 2024
സൂര്യചന്ദ്രന്മാർ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്ന, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഈ വീട് വെറും മൂന്നര സെന്റിലാണ്
-
കുന്നംകുളം തെക്കേ അങ്ങാടിയിലെ മൂന്നര സെന്റിലുള്ള വീട് അതിന്റെ പേര് പോലെത്തന്നെ ഒരു "ആശക്കൂടാര'മാണ്. സ്ഥലത്തിന്റെ വലുപ്പമല്ല, ഡിസൈൻ ചിന്തകളുടെ ആകെത്തുകയാണ് വീടിന്റെ ഭംഗി എന്നതിന് തെളിവായ വീട്. ആർക്കിടെക്ട് ദമ്പതികളായ ബിജേഷിന്റെയും പൂജയുടെയും ഭാവനകൾ ചെറിയ സ്ഥലമുള്ള ഏവർക്കും ആശകളും ആവേശവും കൊടുക്കുന്നതാണ്.
തിങ്ങിനിൽക്കുന്ന, വെളിച്ചം കടക്കാത്ത, റോഡിലേക്കു തുറക്കുന്ന അങ്ങാടിവീടുകൾ ഇവിടെ പലർക്കും ബാധ്യതയാണ്. പലരും പുതിയ സ്ഥലമന്വേഷിച്ചു പോകുമ്പോളാണ് ഗീഗോയും ആശയും തങ്ങളുടെ മൂന്നര സെന്റിന്റെ വെല്ലുവിളി ഏറ്റെടുത്തത്.
ആനേം കാണാം, പെരുന്നാളും കാണാം
സ്ഥലപരിമിതി ഏശാത്ത വിധത്തിലാണ് വീടിന്റെ ഡിസൈൻ. മുൻവശത്ത് പരമാവധി സ്ഥലം വിട്ടിരിക്കുന്നതിനാൽ രണ്ട് കാർ പാർക്ക് ചെയ്യാം. വളഞ്ഞുനിൽക്കുന്ന മുൻവശത്തെ ഭിത്തി അനാവശ്യ സ്ഥലം കളയുന്നില്ല, മാത്രമല്ല, വീടിന് ഒരു തുടർച്ചയും വേറിട്ട ഭംഗിയും കൊടുക്കുന്നു.
यह कहानी Vanitha Veedu के May 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha Veedu से और कहानियाँ
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Listen
Translate
Change font size
