कोशिश गोल्ड - मुक्त
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
Vanitha Veedu
|May 2024
പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?
ലോകത്തിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. എന്നിട്ടും എന്തുകൊണ്ട് ഇവിടെ ഇത്രയധികം ജല ക്ഷാമം? ഇതിന് കാരണമുണ്ട്, പരിഹാരവും.
മേൽമണ്ണ് സ്പോഞ്ച് പോലെയാണ്, വെള്ളത്തെ പിടിച്ചു നിർത്താനാകും. കേരളത്തിലെ മണ്ണിന് ശരാശരി മൂന്ന് മീറ്റർ ആഴം വരെ മാത്രമേ വെള്ളത്തെ പിടിച്ചു നിർത്താനാവൂ. ആ പരിധി കഴിഞ്ഞാൽ എത്ര വലിയ മഴ വന്നാലും ഭൂമിയുടെ മുകളിലൂടെ വെള്ളം ഒലിച്ചുപോകാം. അല്ലെങ്കിൽ ഭൂമിയിൽ ഇറങ്ങിയാൽ മണ്ണിനുള്ളിലൂടെത്തന്നെ തൊട്ടടുത്ത തോട്ടിലേക്കോ പുഴയിലേക്കോ ഒഴുകിപ്പോകാം. അതുമല്ലെങ്കിൽ കെട്ടിക്കിടന്ന് പ്രളയമുണ്ടാക്കും.
വീതി കുറഞ്ഞ് ശരാശരി 100 കിലോമീറ്റർ നീളമുള്ള നദികളാണ് കേരളത്തിലേത്. പശ്ചിമഘട്ട മലനിരകളിൽ നിന്ന് ചരിഞ്ഞു കിടക്കുന്ന ഭൂമിയാണ്. ഇക്കാരണത്താൽ മഴ പെയ്ത് 42-72 മണിക്കൂറിനുള്ളിൽ 90 ശതമാനം വെള്ളവും കടലിലെത്തും.
ഇത് പോകാതെ സംരക്ഷിച്ചിരുന്നത് കാടുകളും കാവുകളും മലകളും നദിയിലെ മണലുമൊക്കെയായിരുന്നു. ഒരു ഹെക്ടർ കാട് 32,000 ഘനകിലോമീറ്റർ പ്രദേശത്തെ മഴയെ ഉൾക്കൊള്ളും. പത്ത് സെന്റ് വയൽ 1,60,000 ലീറ്റർ വെള്ളം ഉൾക്കൊള്ളും. കുളങ്ങൾ, കാവുകൾ, കാട്, തണ്ണീർത്തടങ്ങൾ എന്നിവയുടെ വ്യാപകമായ തരംമാറ്റത്തിലൂടെ സ്വാഭാവികമായ ജലസംരക്ഷണം പ്രവർത്തനങ്ങൾ മഴക്കാലത്ത് നടക്കുന്നില്ല.
അതുകൊണ്ട് കൃത്രിമമായ ഭൂജല, മണ്ണുജല സംരക്ഷണം വർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഓരോ പറമ്പുകളിലും നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ മാത്രമേ വെള്ളം ഭൂമിയിലേക്ക് ഇറക്കി ജലക്ഷാമം തടയാനാകൂ.
ഓരോ പറമ്പിലും ചെയ്യാം
यह कहानी Vanitha Veedu के May 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha Veedu से और कहानियाँ
Vanitha Veedu
അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്
അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
1 min
July 2025
Vanitha Veedu
EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ
ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്
1 mins
July 2025
Vanitha Veedu
മൺസൂണിന്റെ മുഖശ്രീ
മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ
2 mins
July 2025
Vanitha Veedu
മാർക്ക് കൂട്ടാൻ മികച്ച പഠനമുറി
സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
2 mins
July 2025
Vanitha Veedu
ഒരു ചെട്ടിനാടൻ വില്ല
ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ
1 min
July 2025
Vanitha Veedu
ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ
1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും
1 mins
July 2025
Vanitha Veedu
പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ
വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.
2 mins
July 2025
Vanitha Veedu
ബെഡ്റൂമിൽ സൗകര്യം കൂട്ടാം
കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.
3 mins
July 2025
Vanitha Veedu
ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ
1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം
1 min
July 2025
Vanitha Veedu
മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും
ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്
2 mins
July 2025
Listen
Translate
Change font size
