Facebook Pixel വെളുക്കാൻ തേയ്ക്കുന്നത്... | Ayurarogyam - health - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

വെളുക്കാൻ തേയ്ക്കുന്നത്...

Ayurarogyam

|

April 2023

രൂക്ഷമായ രാസവസ്തുക്കളിൽ നിന്നും അൾട്രാ വയലറ്റ് രശ്മിക ളിൽ നിന്നുമുള്ള സംരക്ഷണം മാത്രമാണ് മിക്കവാറും ലേപനങ്ങൾക്ക് നൽകാൻ കഴിയുന്നത്. സൗന്ദര്യ വർദ്ധക വസ്തുക്കളിൽ അടങ്ങി യിരിക്കുന്ന രാസവസ്തുക്കൾ അലർജി ഉണ്ടാക്കാനിടയുണ്ട്

- ഡോ. ശ്രീരേഖ പണിക്കർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം 

വെളുക്കാൻ തേയ്ക്കുന്നത്...

സാധാരണ ഗതിയിൽ രോഗങ്ങൾ എളുപ്പം ബാധിക്കാത്ത ത്വക്കാണ് ആരോഗ്യമുള്ള ചർമ്മം. രൂക്ഷമായ രാസവസ്തുക്കളിൽ നിന്നും അൾട്രാ വയലറ്റ് രശ്മികളിൽ നിന്നുമുള്ള സംരക്ഷണം മാത്രമാണ് മിക്കവാറും ലേപനങ്ങൾക്ക് നൽകാൻ കഴിയുന്നത്. സൗന്ദര്യ വർദ്ധക വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ അലർജി ഉണ്ടാക്കാനിടയുണ്ട്.

സംരക്ഷണം

സൺസ്ക്രീനുകളും സൺബ്ലോക്കിംഗ് മരുന്നുകളും ഉപയോഗിച്ചാൽ അൾട്രാ വയലറ്റ് രശ്മി കൊണ്ട് ത്വക്കിലുണ്ടാകുന്ന വിപരീത ഫലങ്ങൾ, അകാല വാർദ്ധക്യം തുടങ്ങിയവ ഒഴിവാക്കാം. വെളുത്ത നിറമുള്ളവർക്ക് സൂര്യപ്രകാശം കൊണ്ടുള്ള ദോഷങ്ങൾ പ്രകടമായി കാണുന്നത്. ഇരുണ്ട നിറമുള്ളവരിൽ മെലാനിൻ എന്ന രാസ വസ്തു കൂടുതലായുള്ളതിനാൽ അൾട്രാവയലറ്റ് രശ്മികൾ വലുതായി ബാധിക്കാറില്ല.

സൗന്ദര്യ വർദ്ധക മരുന്നുകൾ തൊലിക്ക് യുവത്വം നൽകുമെന്ന് പറഞ്ഞ് പരസ്യപ്പെടുത്താറുണ്ട്. അതിനു കാരണമുണ്ട്. ചില രാസവസ്തുക്കൾ തൊലിയിലേക്ക് രക്തസംക്രമണം കൂട്ടുകയും ചർമ്മം തുടുത്തതായും പുതുമയാർന്നതായി തോന്നിപ്പിക്കുകയും ചെയ്യും. പക്ഷേ മുഖത്തെ ചുളിവുകളും തൊലിയുടെ തൂങ്ങലുകളും തട യാൻ ഈ മരുന്നുകൾക്ക് സാധിക്കുകയില്ല. ട്രറ്റി നോയിൻ, അഡാപലിൻ, റ്റാസറോട്ടിൻ ക്രീമുകൾ ചർമ്മ ക്ഷതങ്ങളെ ചെറുക്കുകയും കൊളാജൻ ഉണ്ടാകുന്നതിന് സഹായിക്കുകയും ചെയ്യും. അങ്ങനെ ചുളിവുകൾ കുറയുന്നു. ഗ്ലൈക്കോളിക് ആസിഡ്, ലാക്റ്റിക് ആസിഡ് അടങ്ങിയ ലേപനങ്ങളും ഇതിന് സഹായകമാണ്.

ആസിഡുകൾ, ആൽക്കലികൾ, തണുപ്പ്, ചൂട്, കാറ്റ്, വരൾച്ച ഇവയിൽ നിന്നൊക്കെ ചർമ്മത്തെ രക്ഷിക്കാനുള്ള ക്രീമുകൾ കുറെയൊക്കെ ഫല പ്രദമാണ്. കലാമിൻ അടങ്ങിയ ലേപനങ്ങളും ലോഷനുകളും ഇതിനുവേണ്ടി ഉപയോഗിക്കുന്നു.

പോഷണം

ചർമ്മ കോശങ്ങൾക്ക് പോഷകങ്ങൾ കിട്ടുന്നത്, തൊലിക്ക് താഴെയുള്ള രക്തധമനികളിൽ നി ന്നാണ്. അതുകൊണ്ട്, നഖത്തിലും മുടിയിലും തൊലിയിലും പുരട്ടുന്ന ലേപനങ്ങൾ കൊണ്ട് അവ പുഷ്ടിപ്പെടുമെന്ന അവകാശവാദം ശരിയാ ണെന്ന് തോന്നുന്നില്ല. പെല്ലാഗ പോലെയുള്ള വിറ്റാമിൻ കുറവുണ്ടാകുന്ന ചർമ്മ രോഗങ്ങൾക്ക് അവ ഫലപ്രദമായേക്കാം. ആഹാരത്തിൽ ആ വിറ്റാമിനുകൾ ഉൾപ്പെടുത്തുന്നത് കൊണ്ട് അസുഖത്തിന് ശമനമുണ്ടാകും.

Ayurarogyam

यह कहानी Ayurarogyam के April 2023 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Ayurarogyam से और कहानियाँ

Ayurarogyam

Ayurarogyam

മുത്രാശയക്കല്ല് ജീവിതശൈലി ക്രമീകരിക്കണം

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

time to read

3 mins

February 2025

Ayurarogyam

Ayurarogyam

കുട്ടികളെ എങ്ങനെ വളർത്തണം?

കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

time to read

4 mins

February 2025

Ayurarogyam

Ayurarogyam

പൊണ്ണത്തടി മാറണ്ടേ

അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല -പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

time to read

2 mins

February 2025

Ayurarogyam

Ayurarogyam

മുലയൂട്ടൽ നല്ലത് അമ്മയ്ക്കും കുഞ്ഞിനും

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

time to read

1 min

February 2025

Ayurarogyam

Ayurarogyam

വെള്ളത്തിന് തുല്യം വെള്ളം മാത്രം

വെള്ളത്തോടുള്ള ആസക്തിയും വിരക്തിയും ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിലും അതിന്റെ ആരോഗ്യപരമായ ആവശ്യകത എല്ലാവരിലും ഒരുപോലെയാണ്. ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം 'ആക്ടീവ്, സണ്ണി, ടൈമിൽ രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം നടക്കത്തക്കവിധം എന്നതാണ്. അപ്പോൾ വേനലിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം എന്നു സാരം. എന്തു കുടിക്കണം എന്നതാണ് അടുത്ത ചോദ്യം. സോഡയും കൃത്രിമ പാനിയങ്ങളും ഒഴിവാക്കുക. വെള്ളത്തിനു പകരമായി വെള്ളം മാത്രം.

time to read

1 min

February 2025

Ayurarogyam

Ayurarogyam

ക്യാൻസറിനെ അകറ്റി നിർത്താം

ശരീരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും ക്യാൻസർ പിടിപെടാറുണ്ട്. തലച്ചോറ്, നട്ടെല്ല്, അസ്ഥി, മായം ശ്വാസകോശം, സ്തനം എന്നിങ്ങനെ മിക്കതും അവയവവങ്ങളെ അർബുദം ബാധിക്കാറുണ്ട്. ഇതി നൊക്കെ പ്രതിവിതിയും ചികിത്സയും ഇന്ന് നമുക്കിടയിൽ ഉണ്ട്. എന്നാൽ നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

time to read

1 min

February 2025

Ayurarogyam

Ayurarogyam

ആത്മഹത്യ ഒന്നിനും പരിഹാരമല്ല

ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ

time to read

4 mins

October 2024

Ayurarogyam

Ayurarogyam

മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ

പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

time to read

2 mins

October 2024

Ayurarogyam

Ayurarogyam

ഹൃദയത്തിനും വേണം വ്യായാമം

എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും

time to read

1 min

October 2024

Ayurarogyam

Ayurarogyam

ചിക്കൻപോക്സ്: വരാതെ നോക്കാം

ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്

time to read

3 mins

October 2024

Translate

Share

-
+

Change font size