कोशिश गोल्ड - मुक्त
കുടംനനയിൽനിന്ന് ഫോൺനനയിലേക്ക് നനയിൽ വന്ന മാറ്റങ്ങൾ
KARSHAKASREE
|April 01,2025
കാർഷികരംഗത്ത് വിത്തു മുതൽ വിപണി വരെ സംഭവിക്കുന്ന മാറ്റങ്ങൾ അവതരിപ്പിക്കുന്ന പംക്തി
കേരളത്തിൽ 8 ലക്ഷം ഹെക്ടറോളം സ്ഥലം നെൽ വയലും ചതുപ്പുമായി കിടന്ന കാലത്ത് ഭൂഗർഭത്തിലേക്ക് വലിയ അളവിൽ വെള്ളം കിനിഞ്ഞിറങ്ങുമായിരുന്നു. തെങ്ങുകൾക്ക് എല്ലാ വർഷവും എടുക്കുന്ന തടങ്ങളിലൂടെയും വെള്ളം ഭൂഗർഭത്തിൽ എത്തുമായിരുന്നു. എന്നാൽ, ഇന്ന് പാടങ്ങളും ചതുപ്പുകളും എല്ലാം കൂടി 2 ലക്ഷം ഹെക്ടർ മാത്രം. അതേസമയം വെള്ളത്തിന്റെ ഉപഭോഗം കാര്യമായി കൂടിയിട്ടുണ്ട്.
"കുംഭത്തിൽ കുടമെടുക്കണം' എന്നായിരുന്നു നനയുമായി ബന്ധപ്പെട്ട പഴമൊഴി. തെങ്ങിനെ സംബന്ധിച്ച് "കാല വർഷം അകത്തും തുലാവർഷം പുറത്തും' എന്നും. ആദ്യ മഴക്കാലത്ത് പെയ്യുന്ന വെള്ളം തെങ്ങിൻകുഴികളിൽ വീണ് മണ്ണാഴങ്ങളിലേക്ക് ഊർന്നിറങ്ങണം. രണ്ടാം മഴക്കാലത്തു പെയ്യുന്ന വെള്ളം മുഴുവൻ തടങ്ങളിലെ മേൽ മണ്ണിൽ സംഭരിക്കുകയും വേണം. അതാണ് അകത്തും പുറത്തും എന്നതിന്റെ പൊരുൾ. അതിനായി തടങ്ങളിൽ ജൈവ വസ്തുക്കൾകൊണ്ട് പുതയിടണം. അപ്പോൾ നന കുറച്ചു മതി. 'തെങ്ങിന് നനച്ചാൽ ഇരട്ടി വിളവ് എന്നും പഴയ കർഷകർക്കറിയാം.
यह कहानी KARSHAKASREE के April 01,2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
KARSHAKASREE से और कहानियाँ
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
KARSHAKASREE
ആഹാരസമൃദ്ധി ആരോഗ്യരഹസ്യം
മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം
1 mins
April 01, 2026
KARSHAKASREE
മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി
മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ
2 mins
April 01, 2026
KARSHAKASREE
ദേവഗിരിയിലെ അമൃതഭക്ഷണം
വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും
2 mins
April 01, 2026
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
Listen
Translate
Change font size

