Facebook Pixel ഗ്രോബാഗിൽ ഇഞ്ചിക്കൃഷി മികച്ച വിളവ്, ഗുണമേന്മ | KARSHAKASREE - gardening - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

ഗ്രോബാഗിൽ ഇഞ്ചിക്കൃഷി മികച്ച വിളവ്, ഗുണമേന്മ

KARSHAKASREE

|

March 01, 2025

പോട്ടിങ് മിശ്രിതമൊരുക്കൽ മുതൽ വിളവെടുപ്പുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

- ഡോ. എം. ആർ. ഷൈലജ

ഗ്രോബാഗിൽ ഇഞ്ചിക്കൃഷി മികച്ച വിളവ്, ഗുണമേന്മ

ഇന്ന് പോളിഹൗസുകളിൽ കൃത്യതാരീതിയിലും തുറന്ന സ്ഥലത്ത് സാധാരണ രീതിയിലും ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്തുവരുന്നു. ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്യുമ്പോൾ മണ്ണും വിത്തും വളരുന്ന സാഹചര്യവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

നല്ല ജൈവാംശം, നല്ല വളക്കൂറ് നല്ല നീർവാർച്ച, നല്ല വായുസഞ്ചാരം എന്നീ ഗുണങ്ങളുള്ള മണ്ണാണ് ഇഞ്ചിക്ക ഷിക്കു വേണ്ടത്. മണ്ണിന്റെ അമ്ല- ക്ഷാര സൂചിക (പിഎച്ച്.മൂല്യം 6 നും 7 നും ഇടയ്ക്കാവുന്നതാണ് നല്ലത്. അമ്ലത യേറിയ മണ്ണിൽ കുമ്മായമിട്ട് അമ്ലത കുറയ്ക്കണം. മണ്ണിന്റെ പിഎച്ച് മൂല്യം നോക്കി അതനുസരിച്ച് കുമ്മായം ചേർക്കുന്നതാണു നല്ലത്. അമ്ലതയേറിയ മണ്ണിൽ ഉപകാരിക ളായ സൂക്ഷ്മജീവികൾക്കു പകരം രോഗകാരികളായ സൂക്ഷ്മജീവികൾ കൂടുതലായി വളരും. അതുകൊണ്ട് പിഎച്ച് മൂല്യം ശരിയാക്കുന്നത് ഇഞ്ചിക്കു വളരെ പ്രധാനം.

മണ്ണിൽനിന്നു ധാരാളം മൂലക ങ്ങൾ വലിച്ചെടുക്കുന്ന വിളയായ തിനാൽ ശാസ്ത്രീയ വളപ്രയോ ഗം അത്യാവശ്യമാണ്. എപ്പോഴും മണ്ണു (ഗ്രോബാഗ് കൃഷിയിൽ പോട്ടിങ് മിശ്രിതം) പരിശോധനയുടെ അടിസ്ഥാനത്തിൽ ജൈവ-വാസവള പ്രയോഗം നടത്തുന്നതാണു നല്ലത്. ഇഞ്ചിയിൽ ആദ്യത്തെ 4 മാസം വളർച്ച വേഗത്തിലും പിന്നീടുള്ള 3 മാസം സാവധാനവു മാണ്. അവസാനം വളർച്ച നിന്ന് തണ്ട് ഉണങ്ങുന്നു. അതുകൊണ്ട്, വളപ്രയോഗം ആദ്യത്തെ 4 മാസത്തിനു ള്ളിൽ തീർക്കണം. ഇഞ്ചിക്ക് ഏറ്റവും അധികം വേണ്ട മൂലകം നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം എന്നിവയാണ്. സിങ്കിന്റെ അഭാവം കാണുകയാണെങ്കിൽ സിങ്ക് സൾഫേറ്റും കൊടുക്കാം.

KARSHAKASREE

यह कहानी KARSHAKASREE के March 01, 2025 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

KARSHAKASREE से और कहानियाँ

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Listen

Translate

Share

-
+

Change font size